ചിത്രത്തിനു കടപ്പാട് ഗൂഗിളാനും അതവിടെ ഇട്ട വെബിനു
കേട്ടപാതി കേള്‍ക്കാത്ത പാതി കുറ്റം പറയാന്‍ വരട്ടെ ഇമ്മാതിരി അനുഭവം ഉണ്ടായാല്‍ ആരായാലും പെട്ടു പോകില്ലേ? എന്താന്നല്ലെ മസലദകളായ സോറി മദാലസകളായ രണ്ടു കിടിലന്‍ ചരക്കുകള്‍ നിങ്ങള്‍ടെ അടുത്ത് വന്ന് കൊഞ്ചിക്കുഴയാന്‍ വരുന്നു എന്നിരിക്കട്ടെ. ഹൌ എന്തൊരു അനുഭവം ആയിരിക്കും. അതില്‍ ഒരുത്തി നിങ്ങള്‍ക്ക് മുമ്പില്‍ മാമ്പഴ മാറിടങ്ങള്‍ പ്രദര്‍ശിപ്പിക്കുക കൂടി ചെയ്താല്‍!! എപ്പോ പോയീ കണ്ട്രോള്‍ എന്ന് ചോദിച്ചാല്‍ മതി. അങ്ങിനെ കണ്ണും തുറിച്ച് കണ്ട്രോള്‍ വിട്ടു നില്‍ക്കുമ്പോള്‍ ഒരുത്തി മണ്ടേക്കുടെ നിങ്ങളുടെ കാശും അടിച്ചോണ്ടുപോയാല്‍. സത്യം പറയാലോ ഞാനാണേല്‍ അടിച്ചോണ്ടു പോയ്ക്കോട്ടെ എന്നു വക്കും.

സംഗതി ദേ ഇങ്ങനെ. പെണ്ണിനും കള്ളിനും പഞ്ഞമില്ലാത്ത പാരീസിലാണ് സംഭവം. പട്ടാപകല്‍ പച്ചക്ക് പലതും കണ്ട് കണ്ണുപുളിച്ചവരാണെന്നാണ് വെപ്പ്. പറഞ്ഞിട്ടെന്താകാര്യം പബ്ലിക്കായി പരിധിയേതുമില്ലാതെ പട്ടിയെ പോലെ പലതും ചെയ്യും എങ്കിലും മനുഷ്യനല്ലേ കൊള്ളാവുന്നത് കണ്ടാല്‍ കണ്ട്രോള്‍ പോകാതിരിക്കോ? കാര്‍ഡിട്ട് പിന്നടിച്ചാല്‍ പണം തുപ്പുന്ന മെഷീനില്‍ നിന്നും പണമെടുക്കുവാന്‍ ചെന്ന് പിന്നും അടിച്ച് പണവും പ്രതീക്ഷിച്ച് നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി രണ്ടു യുവതികള്‍ അടുത്തുവരുന്നു. ചിണുക്കവും കിണുക്കവും കണ്ടപ്പോള്‍ കൊള്ളാമെന്ന് തോന്നി. അതിനിടയില്‍ ഒരുത്തി തുണി പൊക്കി മുലകാണിക്കുന്നു. ഹോ...എന്നാ കാഴ്ചയാ... കാശിനേക്കാള്‍ വലുതാണല്ലോ ഇമ്മാതിരി ചിലത്. കാശെടുക്കുവാന്‍ വന്നവന്‍ കാഴ്ചകണ്ട് നില്‍ക്കുന്നു. ഫ്രക്ഷന്‍ ഓഫ് സെക്കന്റില്‍ മറ്റേ പെണ്ണ് പണം വലിച്ചെടുക്കുന്നു. ഞൊടിയിടയില്‍ രണ്ടു പേരും സ്കൂട്ടാവുന്നു. പിന്നെ പണം പോയവന്‍ മറ്റേ അണ്ണാനില്ലേ ലെവന്റെ പോലെ ആകുന്നു...ഹാ അണ്ടി പോയ അണ്ണാന്റെ പോലേന്ന്.
പെണ്ണു തുണിമാറ്റിക്കാണിച്ച മുഴുത്ത സംഗതി അടക്കം ഉള്ള സംഗതികള്‍ വള്ളിപുള്ളി വിടാതെ ക്യാമറ പകര്‍ത്തിയെങ്കിലും ഇതുവരെ ഇരുവരെയും കണ്ടെത്തുവാന്‍ ആയിട്ടില്ല. എന്തായാലും പോലീസിനു നാട്ടുകാരോട് ഒന്നേ പറയാനുള്ളൂ. പണമെടുക്കുവാന്‍ പോയാല്‍ പണമെടുത്തിട്ട് പോകുക. എ.ടി.എമ്മില്‍ നിന്നും പണമെടുക്കുവാന്‍ എത്തുന്ന ഋഷിസൃംഗന്മാരെ പറ്റിച്ച് പണമടിക്കുവാന്‍ പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നു. പെണ്ണ് പണമടിച്ചോണ്ട് പോയാല്‍ പരാതിപ്പെട്ടിട്ടു കാര്യം ഇല്ലാന്നും അവനവന്‍ അവനനവന്റെ മൊതല്‍ സൂക്ഷിക്കുകയാണ് വേണ്ടതെന്നും അവര്‍ ഉപദേശിക്കുന്നു.
ഹോ പണം പോയാലും വേണ്ടില്ല ഞാന്‍ നൂറുരൂപ എടുക്കുവാന്‍ കേരളത്തിലെ ഏതെങ്കിലും എ.ടി.എമ്മില്‍ കയറുമ്പോള്‍ ഇങ്ങനെ സംഭവിക്കണേ. വല്ലതും കാണിക്കുവാന്‍ സ്വന്തമായി ഉള്ള ഏതു പെണ്ണും (18-35 ഏജ് ഗ്രൂപ്പ്) ധൈര്യമായി പദര്‍ശിപ്പിച്ചോളൂ ഞാന്‍ ഒരാളോടും പറയില്ല ഒരിടത്തും പരതിപ്പെടില്ല സത്യം !!
3 comments:

nalla poothi
മനപ്പായസം കൊള്ളാം.. വയറുനിറയെ കഴിച്ചോളൂ.. (ഹ.ഹഹ.)
Post a Comment