Saturday, October 9, 2010

പിറന്നാളിനു പീസ് കലണ്ടര്‍

ജനിക്കാണേല്‍ റഷ്യയിലെ പ്രസിഡണ്ടായി ജനിക്കണം. മുന്‍ അമേരിക്കന്‍ പ്രസിഡ്ണ്ട് ക്ലിന്റനു പോലും അസൂയതോന്നിക്കാണും അങ്ങേരോട്.  പുടിന്റെ  പിറന്നാളായിട്ട് പത്രപ്രവര്‍ത്തനം പഠിക്കണ പെണ്‍പിള്ളാര്‍ കൊടുത്ത സമ്മാനം കണ്ടില്ലേ. അടിയുടുപ്പിട്ടു നില്‍ക്കണ നല്ല ഉഗ്രന്‍ “പീസ്” കലണ്ടര്‍. ഏതുമാസം നോക്കിയാലും കൊള്ളാം. മറിക്കുന്നതൊക്കെ ഒന്നിനൊന്നു മെച്ചം. ലോകത്ത് മറ്റു പലര്‍ക്കും ഈ മാസം ഒക്ടോബര്‍ ആണെങ്കില്‍ അങ്ങേര്‍ക്ക് ചിലപ്പോള്‍ ഇത് ജനുവരിയാകും ചിലപ്പോല്‍ ജൂണ്‍ ആകും. അത് അങ്ങേരുടെ കുറ്റമല്ല മറിച്ച് കലണ്ടറില്‍ ഉള്ള പീസിന്റെ കുഴപ്പമാ.

അങ്ങേരിപ്പം സദാ കലണ്ടറും നോക്കി ഇരിപ്പാണോ ആവോ? ഒരു സംഘം വിദ്യാര്‍ഥിനികളാണത്രെ റഷ്യന്‍ പ്രസിഡണ്ടിനു വെറൈറ്റി സമ്മാനത്തിന്റെ ഉപഞ്ജാതാക്കള്‍. ഇങ്ങനെ ഒരു സംഗതി പിറന്നാള്‍ സമ്മാനമായി നല്‍കിയതിന്റെ കാരണം എന്തെന്ന് അവര്‍ തുറന്ന് പറയുന്നില്ല. പ്രസിഡണ്ടിനു വയസ്സും പ്രായവുമായിവരല്ലേ  ഇതൊക്കെ കണ്ട് പഴയ പിക്കപ്പ് നിലനിര്‍ത്തിക്കോട്ടെ ഉറപ്പുവരുത്താനാണാവോ ഇങ്ങനെ ഒരു സമ്മനം എന്ന് അറിയില്ല. അവരുടെ രാഷ്ടീയകാഴ്ചപ്പാടാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. രാഷ്ടീയകാഴ്ചപ്പാട് ഇപ്പോള്‍ പാന്റി കാണിച്ചാണോ വ്യക്തമാക്കുന്നത്?

പൊതുവില്‍ റഷ്യന്‍ കൊച്ചുങ്ങള്‍ കൊള്ളാവുന്നവര്‍ ആണെന്നാണ് കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും. സമ്പല്‍ സ‌മൃദ്ധി സ്പനം കണ്ട സോവിയറ്റ് യൂണിയന്‍ ഒരു ദു:സ്വപ്നമായി മാറിയതോടെ ജീവിക്കുവാന്‍ അരക്കെട്ട് അന്യരാജ്യക്കാര്‍ക്ക് അനുഭവിക്കാന്‍ കൊടുത്ത് രാജ്യത്തെ പട്ടിണിയില്‍ പിടിച്ചു നിന്നവരാണ് അവരില്‍ ചിലര്‍. ആ ഒറ്റകാരണം കൊണ്ട് ചില രാജ്യങ്ങളിലേക്ക് റഷ്യന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഒട്ടകത്തിന്റെ സൂചിക്കുഴയിലൂടെ ഉള്ള സഞ്ചാരം പോലെ ആയി. മുന്‍സിപാലിറ്റി ഓഫീസിന്റെ പരിസരത്ത് പശുക്കള്‍ മേയണ പോലെ ആണത്രെ ഇവറ്റകള്‍ ചില എണ്ണ രാജ്യങ്ങളില്‍ അടക്കം  ലോകത്തെ പല രാജ്യങ്ങളില്‍ ജീവിക്കാനായി അലഞ്ഞത്. വിപ്പ്ലവം പൊളിഞ്ഞതോടെ ലൈംഗീക തൊഴിലിനിറങ്ങിയ റഷ്യന്‍ സുന്ദരിമാരുടെ വിരിമാറില്‍ കണ്ടവനൊക്കെ കൈപ്പെരുമാറ്റം നടത്തി. കൊഴുത്ത് മുറ്റിയ റഷ്യത്തികളുടെ മേല്‍ ബംഗാളിമുതല്‍ മലയാളിവരെ കണ്ടവനൊക്കെ കേറി നിരങ്ങി.

പറഞ്ഞുവന്നത് റഷ്യന്‍ കലണ്ടര്‍ സുന്ദരിമാരെ പറ്റിയാണ്. ചെന്നു നിന്നത് അവരുടെ അരക്കെട്ട് കഥയിലും ഇതാണ് ഒരു കുഴപ്പം. തുടങ്ങിയടത്ത് തിരിച്ചെത്തുവാന്‍ ചിലപ്പോള്‍ സമയം എടുക്കും. എന്തായാലും പ്രസിഡണ്ടിന്റെ പിറന്നാള്‍ സമ്മാനത്തിന്റെ അമ്പതിനായിരം കോപ്പിയടിച്ച് കയ്യോടെ വിറ്റു കാശുവാങ്ങി ഇതിന്റെ പുറകില്‍ ഉള്ളവര്‍.  കലണ്ടറില്‍ നോക്കുമ്പോള്‍ പ്രസിഡണ്ടിനു മാസവും ദിവസവും തെറ്റാഞ്ഞാല്‍ മതിയായിരുന്നു.

എന്തായാലും കലണ്ടറില്‍ കോണകം ഉടുത്ത് പോസ് ചെയ്ത ഒരുത്തിയുടെ കമന്റ് കൊള്ളാം. നിങ്ങള്‍ കാട്ടുതീ അണച്ചിട്ടുണ്ടാകാം പക്ഷെ ഞാന്‍ ഇപ്പോളും കത്തുകയാണ്. കൊള്ളാം അവള്‍ടെ തീകെടുത്തുവാന്‍ പ്രസിഡണ്ട് വരണം എന്നാണൊ കൊച്ച് ഉദ്ദേശിച്ചത്? മാസം തെറ്റിയാലും ഇതുങ്ങളുടെ മാസക്കുളി തെറ്റാഞ്ഞാല്‍ മതിയായിരുന്നു ഭഗവാനേ!!.

ഓഫ്ടോ: പഴയ സെറ്റപ്പായിരുന്നെങ്കില്‍ കേരളത്തിലെ പാര്‍ടി ഓഫീസുകളിലും ഈ റഷ്യന്‍ ഉല്പന്നം എത്തുമായിരുന്നോ?

3 comments:

വാക്കേറുകള്‍ said...

എന്തായാലും കലണ്ടറില്‍ കോണകം ഉടുത്ത് പോസ് ചെയ്ത ഒരുത്തിയുടെ കമന്റ് കൊള്ളാം. നിങ്ങള്‍ കാട്ടുതീ അണച്ചിട്ടുണ്ടാകാം പക്ഷെ ഞാന്‍ ഇപ്പോളും കത്തുകയാണ്. കൊള്ളാം അവള്‍ടെ തീകെടുത്തുവാന്‍ പ്രസിഡണ്ട് വരണം എന്നാണൊ കൊച്ച് ഉദ്ദേശിച്ചത്? മാസം തെറ്റിയാലും ഇതുങ്ങളുടെ മാസക്കുളി തെറ്റാഞ്ഞാല്‍ മതിയായിരുന്നു ഭഗവാനേ!!.

Anonymous said...

സമ്പല്‍ സ‌മൃദ്ധി സ്പനം കണ്ട സോവിയറ്റ് യൂണിയന്‍ ഒരു ദു:സ്വപ്നമായി മാറിയതോടെ ജീവിക്കുവാന്‍ അരക്കെട്ട് അന്യരാജ്യക്കാര്‍ക്ക് അനുഭവിക്കാന്‍ കൊടുത്ത് രാജ്യത്തെ പട്ടിണിയില്‍ പിടിച്ചു നിന്നവരാണ് അവരില്‍ ചിലര്‍. ആ ഒറ്റകാരണം കൊണ്ട് ചില രാജ്യങ്ങളിലേക്ക് റഷ്യന്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഒട്ടകത്തിന്റെ സൂചിക്കുഴയിലൂടെ ഉള്ള സഞ്ചാരം പോലെ ആയി. മുന്‍സിപാലിറ്റി ഓഫീസിന്റെ പരിസരത്ത് പശുക്കള്‍ മേയണ പോലെ ആണത്രെ ഇവറ്റകള്‍ ചില എണ്ണ രാജ്യങ്ങളില്‍ അടക്കം ലോകത്തെ പല രാജ്യങ്ങളില്‍ ജീവിക്കാനായി അലഞ്ഞത്. വിപ്പ്ലവം പൊളിഞ്ഞതോടെ ലൈംഗീക തൊഴിലിനിറങ്ങിയ റഷ്യന്‍ സുന്ദരിമാരുടെ വിരിമാറില്‍ കണ്ടവനൊക്കെ കൈപ്പെരുമാറ്റം നടത്തി. കൊഴുത്ത് മുറ്റിയ റഷ്യത്തികളുടെ മേല്‍ ബംഗാളിമുതല്‍ മലയാളിവരെ കണ്ടവനൊക്കെ കേറി നിരങ്ങി.

haha saili ugran.....

ഷൈജൻ കാക്കര said...

"പഴയ സെറ്റപ്പായിരുന്നെങ്കില്‍ കേരളത്തിലെ പാര്‍ടി ഓഫീസുകളിലും ഈ റഷ്യന്‍ ഉല്പന്നം എത്തുമായിരുന്നോ?"


hi... hi...