Saturday, October 2, 2010

കൊള്ളാവുന്നവനാണോ കാശുതരുമോ... സിനിമയില്‍ ചുമ്പിക്കാം




കൊള്ളാവുന്ന ഒരു കൊച്ച് എന്നാത്തിനാ ഈ കൊച്ചു നിക്കറിട്ട് അഭിനയിക്കുന്നേ, പാവാടയും ജാക്കറ്റുമിട്ട് അല്ലെങ്കില്‍ ചുരിദാറിട്ട് അഭിനയിച്ചു കൂടേ? കേരളീയ വേഷത്തില്‍ ആന ചന്തം സിനിമയില്‍ വന്നപ്പോള്‍ എന്ത് രസാ ആ കുട്യേ കാണാന്‍!!

ഇതാണ് നമ്മുടെ ഒരു കുഴപ്പം. കൊച്ചിനും കൊച്ചിന്റെ അച്ഛനമ്മമാര്‍ക്കും വിരോധമില്ലെങ്കില്‍ പിന്നെ നാട്ടുകാര്‍ക്ക് എന്താ കുഴപ്പം അവള്‍ കൊച്ചുനിക്കറിട്ടോ ഇടാതെയോ അഭിനയിച്ചാല്‍. കാണാനിരിക്കുന്നവന്റെ കണ്ണിനും, മനസ്സിനും പിന്നെ വേറെ ചിലതിനും ഒരു സുഖം കിട്ടുന്നതോണ്ട് ഇവര്‍ക്കൊക്കെ എന്തിന്റെ കടിയാ? നല്ല നാല് ഐറ്റംസ് നടികാണിച്ചില്ലേല്‍ പിന്നെ നടിയെ നല്ലനിലക്ക് നടത്തന്‍ ശ്രമിക്കുന്ന  ഇവര്‍ കാണിക്കോ?

നമ്പീശന്‍ കൊച്ച് കാണാന്‍ മാത്രമല്ല അഭിനയിക്കാനും കൊള്ളാമെന്ന് തെളിയിച്ചതാ‍ണ്. സ്ഥിരമായി രാധാസ് സോപ്പിന്റെ പരസ്യത്തിലെ കോസ്റ്റ്യൂം തന്നെ ഇടണം എന്നാണ് ഇവിടെ ചിലരുടെ നിര്‍ബന്ധം.   സാമ്പാറും അവീലും കൂട്ടി മടുപ്പ് ആകണ്ട എരിവും പുളിയുമായി അല്പം നോണ്‍‌വെജ് കൂടെ ആയ്ക്കോട്ടെ എന്ന നിലയ്ക്ക് സെറ്റുമുണ്ടും, പട്ടുപാവാടയും മാറ്റി കൊച്ചുടുപ്പും നിക്കറും ഇട്ട് കുട്ടി ചില പടത്തില്‍ പോസ് ചെയ്തു. കൊള്ളാം സംഗതി ജോറായിട്ടുണ്ട്. കാലൊക്കെ നല്ല ഒന്നാതരം എന്ന് കാണുന്ന ഏതൊരുത്തനും പറയും. കൊള്ളാവുന്നത് കാണിക്കുമ്പോള്‍ കൂടുതല്‍ കാണിക്കാന്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം കുട്യേ നിരുത്സാഹപ്പെടുത്താന്നു പറഞ്ഞാല്‍ സഹിക്കാന്‍ പറ്റോ?

എന്തായാലും കൊച്ച് അത്തരം ആള്‍ക്കാരുടേ ഉപദേശത്തിനൊന്നും ചെവികൊടുത്തില്ലാന്നാ കേക്കണേ. ദേ പുതിയ തീരുമാനം പറഞ്ഞിരിക്കണൂത്രെ. നടന്‍ കൊള്ളാവുന്നവനാണോ കാശുതരുമോ... ചുമ്പിക്കണ സീനും അഭിനയിക്കാം. അല്ല അതില്‍ എന്താ ഇപ്പോള്‍ തെറ്റ്? രണ്ടും ന്യായമായ കാര്യം. അസൂ‍യക്കാരായ ആള്‍ക്കാര്‍ അതും ഇതും ഒക്കെ പറയും അത് കാര്യമാക്കണ്ട കൊച്ച് കൊള്ളാവുന്നവരെ ഒക്കെ ചുമ്പിച്ച് അഭിനയിച്ചോളൂ വാക്കേറിന്റെ എല്ലാ ആശംസകളും. ചുമ്പനം പക്ഷെ സ്ക്രീനിലെ സീനില്‍ ഉണ്ടാകണം!!

5 comments:

വാക്കേറുകള്‍ said...

കൊച്ച് കാണാന്‍ മാത്രമല്ല അഭിനയിക്കാനും കൊള്ളാമെന്ന് തെളിയിച്ചതാ‍ണ്. സ്ഥിരമായി രാധാസ് സോപ്പിന്റെ പരസ്യത്തിലെ കോസ്റ്റ്യൂം തന്നെ ഇടണം എന്നാണ് ഇവിടെ ചിലരുടെ നിര്‍ബന്ധം. സാമ്പാറും അവീലും കൂട്ടി മടുപ്പ് ആകണ്ട എരിവും പുളിയുമായി അല്പം നോണ്‍‌വെജ് കൂടെ ആയ്ക്കോട്ടെ എന്ന നിലയ്ക്ക് സെറ്റുമുണ്ടും, പട്ടുപാവാടയും മാറ്റി കൊച്ചുടുപ്പും നിക്കറും ഇട്ട് കുട്ടി ചില പടത്തില്‍ പോസ് ചെയ്തു. കൊള്ളാം സംഗതി ജോറായിട്ടുണ്ട്. കാലൊക്കെ നല്ല ഒന്നാതരം എന്ന് കാണുന്ന ഏതൊരുത്തനും പറയും. കൊള്ളാവുന്നത് കാണിക്കുമ്പോള്‍ കൂടുതല്‍ കാണിക്കാന്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കേണ്ടതിനു പകരം കുട്യേ നിരുത്സാഹപ്പെടുത്താന്നു പറഞ്ഞാല്‍ സഹിക്കാന്‍ പറ്റോ?

Anonymous said...

നേരാ കുറേ ചെറ്റകള്‍ ഉണ്ട് സദാചാരാവാദികള്‍...
ദെ കണ്ടാ ...ഹോ ആ ഇരിപ്പിന്റെ ഭംഗി കണ്ടില്ലെ അതൊക്കെ ഇവന്മാര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുമോ?
കാണിക്കണോര്‍ കാണട്ടെ...കാണണ്ടോര്‍ കാണട്ടെ...

Anil cheleri kumaran said...

nalla padam..

jaisonputhoors said...

ഹോ എന്നാ കാലാ മാഷേ ഇത്? തുട എന്ന് പറഞ്ഞാല്‍ ഇതാണ് തുട.

പാര്‍ത്ഥന്‍ said...

ഈ വെറും തുട കണ്ടാലും കമ്പിൽ കേറുന്നവർ ഇപ്പോഴും ഉണ്ടോ.