Sunday, January 30, 2011

കലോത്സവത്തിനിടെ കാമോത്സവം



കുട്ടികളുടെ കലോത്സവം അരങ്ങു തകര്‍ക്കുമ്പോള്‍ അപ്പുറത്ത് കാറില്‍ കാമോത്സവത്തിനുള്ള ശ്രമത്തിലായിരുന്നൂത്രെ ഒരു അദ്യാപകനും സംഘാടകവിഭാഗത്തിലെ ഒരു ചെച്ചിയും. സായ്പിനു ചുമ്മാ സെക്സാണെങ്കില്‍ ഇമ്മടെ നാട്ടില്‍ അത് കലയാണ്. കലയേയും കലാകാരന്മാരെയും ആദരവോടെ കാണും എങ്കിലും കാമകലയില്‍ ഏര്‍പ്പെടുന്നോരോട് ഇമ്മക്കെന്നും ചിറ്റമ്മ നയമാണ്. അതിനു ആവശ്യമായ പ്രോത്സാഹനോ പ്രചാരണോം നല്‍കണ കാര്യത്തില്‍ നാം ഇനിയും വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല. ഒരു പക്ഷെ ഇതിനോടുള്ള പ്രതിഷേധസൂചകമായിക്കൂടെയാകണം കലോത്സവ വേദിക്കരികെ സ്കൂള്‍ ഗ്രൌണ്ടില്‍ കാറിനെ വേദിയാക്കിക്കൊണ്ട് ഇത്തരം ഒരു ഉദ്യമത്തിനു മുതിര്‍ന്നത്. പ്രതിഷേധമാണോ അതോ പരസ്പരസുഖത്തിനായിട്ടാണോ പരീക്ഷണത്തിനായിട്ടാണൊ പണത്തിനാണോ അതോ ഇനി വേറെ വല്ല ഉദ്ദേശ്യത്തിലുമാണോന്നറിയില്ല രണ്ടാളും കൂടെ കാമകലയില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യൊടെ പിടിച്ചു. പിടിക്കപ്പെട്ട ചെച്ചിക്ക് 45 വയസ്സ് പ്രായം ഉണ്ടെന്ന് പറയുന്നു. എന്തായാലും സദാചാരസമിതിക്കാരും സംഘാടക സമിതിക്കാരും കൂടെ രണ്ടാളെയും പിടിച്ച് പുറത്താക്കി.

സംഗതികേട്ടപ്പോള്‍ വാക്കേറിനു ഒറ്റ സംശയമേ ഉണ്ടായുള്ളൂ. ഈ മാരുതി കാറിനകത്ത് ഇമ്മാതിരി “ഇമ്മോറല്‍” പരിപാടിക്ക് നില്‍ക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും അസൂയക്കാരും അയല്‍ക്കാരും ആയ ആള്‍ക്കാര്‍ ഉണ്ടാകും എന്ന് ഒരു മിനിറ്റ് ആലോചിക്കായിരുന്നില്ലേ?  മാത്രമോ ഒരു മാരുതി കാറില്‍ സംഗതി ഒപ്പിക്കാന്ന് വച്ചാല്‍ അതിനു ചില പരിമിതികല്‍ ഇല്ലേ? ചേച്ചീടേ പ്രായം വച്ച് നോക്കുമ്പോള്‍ പ്രവര്‍ത്തിപരിചയം ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ട്. വല്ലഭിക്ക് വായും ആയുധം എന്നാണല്ലോ. 

 ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ കാറിനകത്ത്ന്നും കയ്യീന്നും പോയില്ലേ കാര്യങ്ങള്‍? കാലത്തേ കാലിചായകിട്ടിയില്ലേലും കള്ളു കിട്ടിയില്ലേല്‍ കള്ളുടിയന്മാര്‍ക്ക് കൈവിറക്കും എന്ന് പറഞ്ഞപോലെ കാമം മുട്ടി നില്‍ക്കണോര്‍ക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റീട്ട്ണ്ടാവില്ല. സാഹചര്യം ആണല്ലോ സഹയാത്രികയുടെ സാരിക്കിടയില്‍ കയ്യിടാന്‍ പ്രേരിപ്പിക്കുന്നത് എന്ന്‍ പറഞ്ഞപോലെ

കലോത്സവത്തിനിടെ കാമോത്സവം



കുട്ടികളുടെ കലോത്സവം അരങ്ങു തകര്‍ക്കുമ്പോള്‍ അപ്പുറത്ത് കാറില്‍ കാമോത്സവത്തിനുള്ള ശ്രമത്തിലായിരുന്നൂത്രെ ഒരു അദ്യാപകനും സംഘാടകവിഭാഗത്തിലെ ഒരു ചെച്ചിയും. സായ്പിനു ചുമ്മാ സെക്സാണെങ്കില്‍ ഇമ്മടെ നാട്ടില്‍ അത് കലയാണ്. കലയേയും കലാകാരന്മാരെയും ആദരവോടെ കാണും എങ്കിലും കാമകലയില്‍ ഏര്‍പ്പെടുന്നോരോട് ഇമ്മക്കെന്നും ചിറ്റമ്മ നയമാണ്. അതിനു ആവശ്യമായ പ്രോത്സാഹനോ പ്രചാരണോം നല്‍കണ കാര്യത്തില്‍ നാം ഇനിയും വേണ്ടത്ര പുരോഗതി പ്രാപിച്ചിട്ടില്ല. ഒരു പക്ഷെ ഇതിനോടുള്ള പ്രതിഷേധസൂചകമായിക്കൂടെയാകണം കലോത്സവ വേദിക്കരികെ സ്കൂള്‍ ഗ്രൌണ്ടില്‍ കാറിനെ വേദിയാക്കിക്കൊണ്ട് ഇത്തരം ഒരു ഉദ്യമത്തിനു മുതിര്‍ന്നത്. പ്രതിഷേധമാണോ അതോ പരസ്പരസുഖത്തിനായിട്ടാണോ പരീക്ഷണത്തിനായിട്ടാണൊ പണത്തിനാണോ അതോ ഇനി വേറെ വല്ല ഉദ്ദേശ്യത്തിലുമാണോന്നറിയില്ല രണ്ടാളും കൂടെ കാമകലയില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യൊടെ പിടിച്ചു. പിടിക്കപ്പെട്ട ചെച്ചിക്ക് 45 വയസ്സ് പ്രായം ഉണ്ടെന്ന് പറയുന്നു. എന്തായാലും സദാചാരസമിതിക്കാരും സംഘാടക സമിതിക്കാരും കൂടെ രണ്ടാളെയും പിടിച്ച് പുറത്താക്കി.

സംഗതികേട്ടപ്പോള്‍ വാക്കേറിനു ഒറ്റ സംശയമേ ഉണ്ടായുള്ളൂ. ഈ മാരുതി കാറിനകത്ത് ഇമ്മാതിരി “ഇമ്മോറല്‍” പരിപാടിക്ക് നില്‍ക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും അസൂയക്കാരും അയല്‍ക്കാരും ആയ ആള്‍ക്കാര്‍ ഉണ്ടാകും എന്ന് ഒരു മിനിറ്റ് ആലോചിക്കായിരുന്നില്ലേ?  മാത്രമോ ഒരു മാരുതി കാറില്‍ സംഗതി ഒപ്പിക്കാന്ന് വച്ചാല്‍ അതിനു ചില പരിമിതികല്‍ ഇല്ലേ? ചേച്ചീടേ പ്രായം വച്ച് നോക്കുമ്പോള്‍ പ്രവര്‍ത്തിപരിചയം ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ട്. വല്ലഭിക്ക് വായും ആയുധം എന്നാണല്ലോ. 

 ഇനി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ കാറിനകത്ത്ന്നും കയ്യീന്നും പോയില്ലേ കാര്യങ്ങള്‍? കാലത്തേ കാലിചായകിട്ടിയില്ലേലും കള്ളു കിട്ടിയില്ലേല്‍ കള്ളുടിയന്മാര്‍ക്ക് കൈവിറക്കും എന്ന് പറഞ്ഞപോലെ കാമം മുട്ടി നില്‍ക്കണോര്‍ക്ക് കണ്ട്രോള്‍ ചെയ്യാന്‍ പറ്റീട്ട്ണ്ടാവില്ല. സാഹചര്യം ആണല്ലോ സഹയാത്രികയുടെ സാരിക്കിടയില്‍ കയ്യിടാന്‍ പ്രേരിപ്പിക്കുന്നത് എന്ന്‍ പറഞ്ഞപോലെ

Thursday, January 27, 2011

യമുനയുടെ യാമങ്ങള്‍ക്ക് ലക്ഷങ്ങളോ?


അനാശാസ്യവും അവിഹിതവും ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ഒരു അലങ്കാരമാണ്. അതിനെതിരെ അറസ്റ്റും അച്ചടക്കനടപടിയും (അതിന്റെ പേരില്‍ അന്യസംസ്ഥാനത്തേക്ക് ഉഴിച്ചിലിനയക്കലും) എടുക്കാന്ന് പറഞ്ഞാല്‍? അല്ലേ ഇതെന്തോരു നാട്. ഒരു ആണിനും പെണിനും ഒരുമിച്ച് ഒരു മുറിയില്‍ താമസിക്കാന്‍ പാടില്ലേ? കയ്യില്‍ കാശു വെക്കാന്‍ പാടില്ലേ? കയ്യില്‍ കാശുവെക്കണതും അഞ്ച് നക്ഷത്ര ഹോട്ടലില്‍ താമസിക്കണതും ഇത്രവലിയ തറ്റാണോ? പ്രായപൂര്‍ത്തി ഒന്നല്ല ഒന്നരതവണയായ ആള്‍ക്കാരെ ഇങ്ങനെ തെറ്റിദ്ധരിക്കാമോ? ഐ.ടി കമ്പനിക്കരനുമായി ഒരു സ്ക്രിപ്റ്റിന്റെ ചര്‍ച്ച നടത്തുകായിരുന്നു. ആ സ്മയത്ത് അഡ്വാന്‍സായി നല്‍കിയ പണം ചേച്ചിയുടെ കയ്യില്‍ നിന്നും കാശുപിടിച്ചു. ഇത്രേ ഉള്ളൂ സംഭവം എന്ന് വേണമെങ്കില്‍ പത്രക്കാര്‍ക്ക് എഴുതായിരുന്നു. ആള്‍ടേ പത്രാസും പബ്ലിസിറ്റിയും നോക്കണ്ടേ? എന്നാല്‍ അതിനെ പറ്റിയാണ് ഇമ്മാതിരിയൊക്കെ പറഞ്ഞുണ്ടാക്കുന്നത് കഷ്ടം തോന്നുന്നു.

ഒരാശ്വാസത്തിനാണ് ആള്‍ക്കാര്‍ അനാശാസ്യം നടത്തുന്നത് അതു ദേ വലിയ വെല്ലുവിളികള്‍ നേരിടുന്നു. അനന്തകാലം മുതല്‍ ഉള്ള ഒരു സമ്പ്രദായം അന്യം നിന്നു പോകാതിരുന്നാല്‍ മതിയായിരുന്നു.. ആശിച്ച് അന്യായ കാശു കൊടുത്ത് അത്യാവശ്യം കൊള്ളാവുന്ന ഒരു സെറ്റപ്പില്‍ ആര്‍മാദിക്കാന്ന് വച്ചപ്പോള്‍ ദാണ്ടെ പോലീസ് റെയ്ഡും മാധ്യമങ്ങളില്‍ വാര്‍ത്തയുമായിരിക്കുന്നു. ആള്‍ ഒരു മാന്യന്‍ കൂടെ ഉള്ള പെണ്ണാണെങ്കില്‍ പടങ്ങളില്‍ നിറഞ്ഞു പടന്ന് നില്‍ക്കുന്നവള്‍. പറഞ്ഞിട്ടെന്താ കാര്യം പണി പാളിയില്ലേ? പബ്ലിക്കറിഞ്ഞില്ലേ. പറയണ കേട്ടാ‍ല്‍ തൊന്നും ഇതൊക്കെ ഇവരു മാത്രേ നടത്തുന്നുള്ളൂന്ന്. ഇതൊക്കെ ഇന്നോരൊക്കെ ഇത്രയിത്ര വച്ച് വാങ്ങി നടത്തുന്നുണ്ടെന്ന് ഇമ്മടെ ബോയ്സ് നടി മുമ്പേ പറഞ്ഞതാണ്. ആരു കേള്‍ക്കാന്‍ കേട്ടോരൊക്കെ അതിന്റെ പേരില്‍ പത്രക്കാരന്റെ നെഞ്ചത്ത് കേറിയതും പ്രകടനം നടത്തിയതും മിച്ചം.

കേട്ടപ്പോള്‍ ശന്തേച്ചിക്ക് കുറച്ചൊന്നുമല്ല കെലിപ്പു വന്നത്. അല്ല ഫീല്‍ഡിലുള്ളവര്‍ക്ക് കാശിന്റേയും കസ്റ്റമറുടേം കാര്യം വരുമ്പോള്‍ പരസ്പരം കുശൂമ്പും കുന്നായ്മയും തോന്നുക പുത്തരിയല്ലല്ലോ? ഒറ്റരാത്രി അതും ഏതാനും മണിക്കൂറ് നേരത്തിനു രണ്ടരലക്ഷം (രണ്ടാണെന്നും പറയുന്നു). പത്തുമുപ്പത്തെട്ട് വയസ്സുണ്ടെന്ന് കേള്‍ക്കുന്ന പെണ്ണിനു രണ്ടരലക്ഷം കൊടുത്തവനെ സമ്മതിക്കണം. എവന്‍ ഏതു കോത്താ‍ഴത്തെ സോഫ്റ്റ്‌വെയര്‍ കച്ചോടക്കാരനാണടോ? എന്ന് വാക്കേറും ചിന്തിക്കാതിരുന്നില്ല. അവള്‍ക്കുള്ളതും എനിക്കുള്ളതും ഒന്നുതന്നെയല്ലേ എന്റെ തമ്പുരാനേന്നും പറഞ്ഞാണ് ശാന്തേച്ചി തന്റെ കയ്യ് താടിക്ക താങ്ങായിവച്ച് ഇരിക്കുന്നത്. 
ചമഞ്ഞിറങ്ങിയാല്‍ ഞാനല്ലേടാ അവളേക്കാള്‍ പത്തിരട്ടി സുന്ദരിയെന്ന് ചങ്കില്‍ കൊള്ളുന്ന ഒരു ചോദ്യവും. എന്തായാലും കാര്യവും അവര്‍ക്ക് ബോധ്യമായി. പഞ്ചനക്ഷത്ര ഹോട്ടലിലായാലും ശരി പഴയ പൊട്ടിപ്പുളിഞ്ഞ പത്തയ പുരായായാലും തോളില്‍ നക്ഷത്രവും തലയില്‍ തൊപ്പിയുമുള്ള ഏമാന്മാര്‍ കേറണംന്ന് വച്ചാല്‍ കയറും എന്നതുതന്നെ.

കളിക്ക് വരുന്ന കസ്റ്റമര്‍ കാശുകാരനായാലും കാത്താഴത്തുകാരനായാലും ശരി ഒരിക്കല്‍ മാത്രമേ കളിയുള്ളൂ എന്ന പോളിസിയുമായി സില്‍മാനടി യമുനേച്ചി സെക്സിന്റെ കച്ചോടത്തിനിറങ്ങിയപ്പോള്‍ കാമാന്ധന്മാരും കൊതിയന്മാരുമായ കാശുകാര്‍ ഒരിക്കലെങ്കില്‍ ഒരിക്കല്‍ സംഗതി ഒന്ന് ഒത്താല്‍ മതി എന്നും പറഞ്ഞ കോണ്ടവുമായി ക്യൂവായിരുന്നൂന്നാ അസൂയക്കാര്‍ പറയുന്നേ. ഇമ്മക്കതൊന്നും അറിയില്ല. എന്തായാലും റെയ്ഡു നടന്നു. റെയ്ഡിനിടെ എട്ടൊമ്പതെണ്ണത്തിനെ പൊക്കി. വണ്‍ കസ്റ്റമര്‍ ഫോര്‍ വണ്‍‌ടൈം വണ്ടര്‍ എന്ന പോളിസിയുമായി നടക്കുന ഒരു ബ്രോക്കര്‍ടെ ഹ്ലെപോടെ ഇമ്മടെ യെമുനേച്ചി കച്ചോടം പൊടിപൊടിക്കായിരുന്നൂത്രെ!. പടത്തില്‍ അഭിനയിക്കണേണ്ടെ പത്തിരട്ടി അതും മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട്!! പണം നല്‍കി ഒരിക്കല്‍ സഹശയനം നടത്തിയവനെ പിന്നെ പരിസരത്തടിപ്പിക്കില്ല  എന്തായാലും പോളിസി കൊള്ളാം.കേട്ടത് ശരിയാണെങ്കില്‍ യമുനയുടെ നിദ്രാവിഹീനങ്ങളായ യാമങ്ങള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും ലക്ഷങ്ങളുടെ വരുമാനം ഉണ്ടാകില്ലെന്നാണ് അസൂയക്കാര്‍ക്ക് ആശ്വാസമാകുന്നത്.

കേട്ടപ്പോള്‍ കൊതി തോന്നാതിരുന്നില്ല. കാഴ്ചക്കില്ലെങ്കിലും രണ്ടരലക്ഷം ചിലവാക്കി കളിനടത്തണമെങ്കില്‍  വേറെ എന്തെങ്കിലും കാര്യത്തില്‍ “സ്പെഷ്യാലിറ്റി” ഉണ്ടാകും എന്ന് ഊഹിക്കാനേ തരമുള്ളൂ. ഈ ഊഹം വച്ച് യമുനേച്ചീടെ കസ്റ്റമറായി പോയിവര്‍ ആ ഈ ഊഒ.... ആയോന്ന് അറിയില്ല. പേഴ്സണലായിട്ട് അറിയാന്നു വച്ചാല്‍ പോയോരാരും പറയുന്നുമില്ല അവരെയൊട്ടു പരിചയോം ഇല്ല. എന്തായാലും ഈ റെയ്ഡ് മൂലം അവിഹത്തിനും അനാശാസ്യത്തിനും അലപം ഒരു ശമനം ഉണ്ടാകും പക്ഷെ അടുത്ത തവണ ഡിമാന്റ് കൂട്ടാനും വഴിയൊരുങ്ങു. ഇന്ന് അമ്പതിനു കിട്ടണത് നാളെ അയ്യായിരം കൊടുക്കേണ്ടിവരും.

എത്ര നല്ലതിനെ കാച്ചിയാലും നടിയെ കാച്ചുക എന്നതില്‍ പ്രത്യേകം ത്രില്ല് ഉണ്ടെന്നാണ് ചിലരൊക്കെ പറയുന്നത്. ചില നടിമരെ ടിവിയില്‍ കാണുമ്പോളും പടത്തില്‍ കാണുമ്പോളും അവരെ പറ്റി ചുമ്മാ ചില ഊഹവും അവര്‍ക്കൊരു റേറ്റും പറയും. യമുനേച്ചീടെ രണ്ടുമണിക്കൂറിനു രണ്ടരലക്ഷം എന്ന് റേറ്റ് കേട്ടടത്തോളം അഞ്ചായിരം പോയിട്ട് അമ്പതിനായിരത്തിനു വരെ അഞ്ചുമിനിറ്റ് നേരത്തേക്ക് ഇവര്‍ പറഞ്ഞ ഐറ്റംസിനെ കിട്ടും എന്ന് തോന്നുന്നില്ല. എന്തോ ആകട്ടേ. കുടുമ്പത്ത് കെടക്കപ്പായയില്‍ കിടന്നുറങ്ങുന്ന നല്ലവരായ നടിമാരെ പറ്റി പലര്‍ക്കും പലതും പറഞ്ഞ്  സുഖിക്കല്‍ ഒരു പുറം ചൊറിയല്‍ പോലെ മറ്റു ചിലര്‍ക്ക് വേറെ ചിലതുപൊലെ ആണ്. ഇമ്മാതിരി ഗോസിപ്പ് പടരുന്നതിനെ പറ്റി പാവം നടിമാര്‍  വല്ലതും  അറിയുന്നുണ്ടാകുമോ? ശ്യോ  സ്മാര്‍ടായ അല്പം തടിച്ച ആ കൊച്ചിനെപറ്റി ഇന്നാളാരോ പറഞ്ഞല്ലോ.....ആ ആ‍രാന്ന് ഓര്‍മ്മയില്ല.....

Wednesday, January 26, 2011

പ്രാഞ്ച്യേട്ടനില്ലാത്ത പത്മശ്രീ ജയറാമിനോ?



പലേടത്തുന്നായി പത്തു പതിമൂന്ന് മലയാള്യോള്‍ക്ക് കിട്ടിയ കൂട്ടത്തില്‍ ഇമ്മടെ ജറാ‍മേട്ടനു വരെ കിട്ടി പത്മശ്രീ. പെടക്കണ പച്ചയുടെ പുത്തന്‍ ഇറക്കിയിട്ടും പക്ഷെ പ്രാഞ്ച്യേട്ടനു പണ്ടു കിട്ടിയില്ല. കിട്ടാത്തമുന്തിരി പുളിക്കുന്ന് പ്രാഞ്ച്യേട്ടന്‍ ഒട്ടും പറഞ്ഞുമില്ല. ചെണ്ടകൊട്ടാന്‍ അറിയും എന്നാല്‍ നല്ലൊരു ചെണ്ടക്കാരന്‍ ആണോ അല്ല...പാചകം അറിയും എന്നാല്‍ നല്ലൊരു പാചകക്കാരന്‍ ആണോ>.... മിമിക്രി കാണിക്കും എന്നാല്‍ നല്ലൊരു മിമിക്രിക്കാരനാണോ അല്ല... എന്ന രീതിയില്‍ ഒരു ഡായലോഗ് പണ്ട് കാച്ചിയ നടന്‍.....സില്‍മേല്‍ അഭിനയിക്കും എന്നാല്‍ വല്ലാണ്ടെ റേഞ്ചുള്ള നടനാനോ? ആ ആര്‍ക്കറിയാം.  പണ്ട് മദ്രാസില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തുകാര്‍ക്ക് പറ്റാത്തതെന്തോ പറഞ്ഞൂന്ന്‍ പറഞ്ഞ് കയ്യിലുണ്ടായിരുന്ന കുഞ്ഞവാര്‍ഡും അംഗീകരാങ്ങളും കയ്യോടെ തല്ലിയുടച്ച് ഈ ജയറാമേട്ടനെ കേരളത്തിലേക്ക് കെട്ടു കെട്ടിച്ചതിന്റെ പ്രായശ്ചിത്തം ആണോ എന്നറിയില്ല പുള്ളിയെ തമിഴ്നാട്ടുകാരാണ് റെക്കമന്റ് ചെയ്തത്. അവിടെ വേറെ ആളില്ലാഞ്ഞിട്ടാണോ അതോ പത്മശ്രീയിലൊന്നും വല്യ കാര്യമില്ല മുല്ലപ്പെരിയാറും ടെലികോമും ഒക്കെയാ തമിഴനു നോട്ടമുള്ളൂ എന്നതിനാലോ ജയറാമിനെ റെക്കമെന്റ് ചെയ്തതെന്ന് ചില അസൂയാലുക്കള്‍ പറയുന്നു. അല്ലേലും അസൂയക്കാര്‍ക്ക് അയലോക്കക്കാരെ വരെ കണ്ടൂടല്ലോ. എന്തായാലും ഇതിന്റെ പേരില്‍ ചോദിക്കാനും പറയാനും നില്‍ക്കണ്ട.വഴക്കിനും വക്കാണത്തിനും അങ്ങോട്ട് ചെന്നാല്‍ അണ്ണാച്ചിമാര്‍ ഇമ്മടെ കോഴിക്കറി മുട്ടിക്കും.

അവിചാരിതമായി അണ്ണാച്ചിമാര്‍ ജയറാമിന്റെ പേരു റെക്കമെന്റ് ചെയ്തതോടെ അരിക്കച്ചോടക്കാരും അണ്ടിക്കച്ചോടക്കാരും (കശുവണ്ടി) മുതല്‍ മറ്റു പല കച്ചോടക്കാരും കേട്ട പാതി കേള്‍ക്കാത്ത പാതി അടുത്ത വണ്ടിക്ക് അണ്ണാച്ചിനാട്ടിലേക്ക് പോയ്യീന്നും അടുത്ത അവസരത്തില്‍ തങ്ങള്‍ടെ പേരും പറ്റിയാല്‍ ചേര്‍ക്കാന്‍ പറ്റോന്നുള്ള അന്വേഷണത്തിലാണെന്നും ഒക്കെ പറയണ കേള്‍ക്കണുണ്ട്. എന്തായാലും അണ്ണാച്ചിമാര്‍ അടുത്തകൊല്ലം ആര്‍ക്കൊക്കെ പത്മക്ക് പ്രിഫറന്‍സ് കൊടുക്കും എന്ന് അതുവരെ കാത്തിരിക്കേണ്ടിവരും. ആ വഴിക്ക് ആരേലും കായ് മുടക്കാന്‍ മുതിരുന്നുണ്ടെങ്കില്‍ പ്രാഞ്ച്യേട്ടന്റെ സി.ഡി ഒന്നൂടെ കാണുന്നത് നല്ലതാ‍ണ്.

കിട്ടിയ പത്മ മിമിക്രിക്ക് സമര്‍പ്പിച്ചത് അങ്ങേരുടെ നിലവാരം. അതാണ് പറയുന്നത് ആളും തരവും ഒക്കെ നോക്കി വേണം ഇമ്മാതിരി കാര്യങ്ങള്‍ കൊടുക്കാന്‍ എന്ന് അസൂയാലുക്കളും അല്പബുദ്ധികളും അങ്ങും ഇങ്ങും പറഞ്ഞെന്നു വരാം. വന്നവഴി മറക്കാത്തതിനു ജയറാമിനെ വാക്കേറ് അഭിനന്ദിക്കുന്നു. അല്ലാണ്ടെ തിരുവല്ലയില്‍ റബ്ബറിന്റെടേലു വീടും വച്ച്  കപ്പയും ഉണക്കമീനു കൂട്ടി കഴിഞ്ഞിരുന്ന ആള്‍ക്കാര്‍ അഞ്ചാറു പടത്തില്‍ മൂടും മുലയും കാട്ടി തുള്ളി നാലു കാശാകുമ്പോള്‍ പഠിച്ചത് നോര്‍ത്തിലാന്ന് മമ്മീം ഡാടീം അമേരിക്കയിലാന്ന് പറയണ സംസ്കാരം അങ്ങേരു കാണിച്ചില്ലല്ലോ. ഇനിയിപ്പോള്‍ മിമിക്രിശ്രീ എന്ന് പേരിനു മുമ്പ് ചേര്‍ക്കോന്നാണ് ചിലരുടെ സംശയം. എന്തായാലും പത്മ കിട്ടിയത് ജയറാമിനായതോണ്ടാണോന്നറിയില്ല ഇമ്മടെ സൂമാരന്‍ സാറും, തിലകനദ്യേഹവും ഒന്നും പറഞ്ഞിട്ടില്ലാന്നാ കേള്‍ക്കണത്. മോഹന്‍ലാലിനോ ഗണേശ് കുമാറിനോ അല്ലാത്തതിനാലാകാം ചിലപ്പോള്‍ ഇന്ററസ്റ്റില്ലാത്തത്. എന്തായാലും ഇനി അടുത്ത കൊല്ലം ഇനി ഷക്കീലക്കോ,  ഫ..പുല്ലേ ....ഷിറ്റ്....ഒറ്റ തന്തക്ക് പിറക്കണം....എന്നൊക്കെ പറയുന്ന നടനോ കിട്ടാഞ്ഞാല്‍ മതി. കിട്ടിയാല്‍ ഈ അംഗീകാരം ഞാന്‍......സമര്‍പ്പിക്കുന്നൂന്ന് പറയോ?

Friday, January 21, 2011

സൂചനയാണിതു സൂചനമാത്രം...സൂചന കണ്ട് പഠിച്ചില്ലെങ്കില്‍....



സര്‍വ്വ്വരാജ്യതൊഴിലാളികള്‍ക്ക് കേരളത്തിന്റെ സംഭാവനയെന്തെന്ന് ചോദിച്ചാല്‍ അഭിമാനത്തോടെ പറയാവുന്നതാണ് നോ‍ക്കു കൂലി. ലോകത്ത് ചിലപ്പോള്‍ നോക്കുകൂലീന്നൊരു സംഗതി നിലനില്‍ക്കുന്ന ഏക നാടാകും  കേരളം. ലോറിയില്‍ കൊണ്ടുവരുന്ന സാധനങ്ങള്‍ ഉടമയടക്കം ഏതു ഊച്ചാളിക്കും എപ്പോ‍ാള്‍ വേണമെങ്കിലും ഇറക്കാം. പക്ഷെ തലേകെട്ടും കയ്യൂക്കുമായി നടക്കുന്ന സ്ഥലത്തെ തൊഴിലാളി സഖാക്കള്‍ക്ക് അതിന്റെ നോക്കു കൂലി നല്‍കണം. നിങ്ങള്‍ ഇറക്കുന്നത് തൊഴിലാളികള്‍ നോക്കി നില്‍ക്കുന്നതിനുള്ള കൂലിയെ ആണ് നോക്കു കൂലി എന്നു പറയുന്നത്. കേരളത്തില്‍ വ്യവസായം തുടങ്ങിയാല്‍ മുതലാളി ചിലപ്പോള്‍ ചുമടെടുക്കേണ്ടിവരും, നോക്കുകൂലി നല്‍കേണ്ടിവര്‍ം എന്നൊക്കെയുള്ള  കാര്യം കാറല്‍  മാര്‍ക്സ് പറഞ്ഞിട്ടുണ്ടോ എന്നൊന്നും എനിക്കറിയില്ല. പത്തിരുപത് വയസ്സില്‍ ഒരാവശ്യവും ഇല്ലാത്തതൊക്കെ വായിച്ച് വേസ്റ്റാക്കാന്‍ ടൈം ഇല്ല.  എന്തായാലും കെരളത്തിലെ പ്രമുഖ മുതലാളിയായ കൊച്ചൌസേപ്പിനെ കൊണ്ട് ഒരുതവണെയെങ്കിലും ചുമടെടുപ്പിച്ചത് ഒരു സൂചനയാണെന്നാണ് വാക്കേറിനു തോന്നുന്നത്. ഇനിയിപ്പോള്‍ സാക്ഷാല്‍ അംബാനിവരെ ചുമടെടുക്കേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്. എന്തയാലും അംബാനിയദ്യേം അന്റലീനയിലെ വാസത്തിനിടയില്‍ വല്ലപ്പോഴും അല്പം ചുമടൊക്കെ എടുത്ത് ശീലിക്കുന്നത് നല്ലതാണ്. കേരളത്തില്‍ വല്ല വ്യവസായവും ഭാവിയില്‍ തുടങ്ങാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ അന്നേരം നിന്ന് വിയര്‍ക്കാന്‍ നിക്കണ്ടല്ലൊ.

കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളീന്ന് പറയണ ഒരു തൃശ്ശൂര്‍ക്കാരന്‍ കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു കാര്യവും ഇല്ലാതെ ജീവിക്കാന്‍ വേണ്ടി മാത്രം ഒരു സംഗതി കണ്ടെത്തി. വിഗാര്‍ഡ് എന്നു പേരിട്ട് അത് ചെറിയ തോതില്‍ കച്ചോടം ചെയ്യാന്‍ തുടങ്ങി.കാശുള്ള സകല  അണ്ടനും അടകോടനും വരെ  ടി.വിയും ഫ്രിഡ്ജും ഒക്കെ വാങ്ങി പക്ഷെ    കിഴക്ക് മഴകാറുകണ്ടാല്‍ കറണ്ടു പോകുകയും ഉള്ളപ്പോള്‍ വേണ്ടത്ര വോള്‍ടേജില്ല്ല്ലാതിരിക്കുകയും ചെയ്യുന്ന കേരളത്തില്‍ കരണ്ടിന്റെ കാരുണ്യം ഒന്നു കൊണ്ട് മാത്രം സംഗതി ക്ലിക്കായി. കമ്പനിയുണ്ടാക്കി കച്ചോ‍ടം ചെയ്തു കശുണ്ടാക്കി എന്നാല്‍ അതൊണ്ട് മാത്രം വിവരം ഉണ്ടാകണം എന്നില്ലല്ലോ. കേരളത്തില്‍ അദ്യം കമ്പനിയുണ്ടാക്കി എന്നതില്‍ നിന്നും തന്നെ ആള്‍ക്ക് പ്രാക്ടിക്കലായി വല്യ വിവരം ഇല്ലാന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാകും. ഇനി നാട്ടുകാരെ സഹായിക്കാനും സേവിക്കാനും ആണ് കമ്പനി കേരളത്തില്‍ തുടങ്ങിയതെങ്കില്‍ ആ നേരം വല്ല ബാറും തുടങ്ങായിരുന്നു ബേധം. കേരളത്തിനു പുറത്ത് കമ്പനിതുടങ്ങുക സാധനം കേരളത്തില്‍ വില്‍ക്കാലോ ഇതൊക്കെ ഇനിയും ആരെങ്കിലും പറഞ്ഞുകൊടുത്തിട്ടുവേണോ മികച്ച വ്യവസായിക്കുള്ള അവാര്‍ഡ് വാങ്ങിയ ആള്‍ക്ക്. കഷ്ടം.. അങ്ങേര്‍ക്കില്ലെങ്കില്‍ തന്നെ മക്കള്‍ക്ക് അലപ്ം കൂടെ ലോകപരിചയം ഉണ്ടല്ലോ അവരും ഇത് ഇനിയും പറഞ്ഞു കൊടുത്തില്ലേ?

മലയാളിക്ക് അല്പം ഉല്ലസിക്കാനും അത്യാവശ്യം കുളി സീന്‍ കാണാനും ഒക്കെയായി വീഗാലാന്റെന്നൊരു സംഗതീം തുടങ്ങി. വാട്ടര്‍ തീം പാര്‍ക്ക്.കുത്തക മുതലാളി തുടങിയതിന്റെ “പ്രതികാരമായി“ തൊഴിലാളീ സഹകരണസംഘവും അമ്യൂസ്മെന്റ് പാര്‍ക്കിന്റെ കാര്യത്തില്‍ ഒരു കൈനോക്കി. അതല്ലേലും ഇമ്മാതിരി സംഗതിക്ക് അതേ നാണയത്തില്‍ തന്നെ മുതലാളിത്തത്തിനു മറുപടി നല്‍കണമല്ലോ. അമ്യൂസ്മെന്റ് പാര്‍ക്ക് തുടങ്ങിയാല്‍ ഉടനെ നമ്മളും തുടങ്ങും പാര്‍ക്ക്, മുര്‍ഡോക് ചാനല്‍ തുടങ്ങിയാല്‍ ഇമ്മളും ചാനല്‍ തുടങ്ങും. കാടും കായലും കയ്യേരിയാല്‍ ഇമ്മള്‍ കണ്ടലിന്റെ സംരക്ഷണത്തിന്റെ പേരില്‍ കയ്യേറിയും തീരദേശ നിയമാം ലംഘിച്ചും കണ്ടല്‍ പാര്‍ക്ക് തുടങ്ങും. നിയമ ലംഘനമാണന്നോ നമ്മുടെ ഒരു ആഗോള ലൈന്‍. ബാറുകള്‍ ഒന്നും നേരിട്ടു തൊഴിലാളി സംഘങ്ങള്‍ നടത്തുന്നില്ലാന്നാ വാക്കേറിന്റെ അറിവ്. അങ്ങിനെയുള്ള ആദര്‍ശവാന്മാരായ അവകാശ ബോധമുള്ള ഉത്തരവാദിത്വത്തെ പറ്റി സദാ ഓര്‍മ്മനശിച്ച ഒരു വിഭാഗം ജെവിച്ചിരിക്കുമ്പോള്‍ നിയമം ഒക്കെ ഉണ്ടെന്ന് പരഞ്ഞ് മാന്യമായ എന്തു പരിപാടി  കൊണ്ടന്നാലും നടക്കില്ല മോനേ ദിനേശാന്ന് സ്പോട്ടില്‍ പറയുവാന്‍ ചങ്കൂറ്റമുള്ള ഒരു വിഭാഗം ആണെന്ന് കാണിച്ചു കൊടുത്തു ചിറ്റിലപ്പിള്ളിക്ക്.

കൊച്ചൌസേപ്പിനു മാധ്യമപബ്ലിസിറ്റിക്കുള്ള ഒരു തരികിടപരിപാടിയാണിതെന്ന തൊഴിലാളി സഖാക്കളുടെ തൊഴിലൊന്നും ചെയ്യാത്ത ചില നേതാക്കള്‍ പറയുന്നുണ്ടെന്ന് ആരോ പറയുന്നത് കേട്ടു. കൊച്ചൌസേപ്പ് കാശുമുടക്കി നല്ലോണം പരസ്യം നല്‍കുന്ന കാലത്ത് ഇമ്മാതിരി തറപരിപാടിക്ക് മുതിരുമോ? ആകാന്‍ വഴിയില്ല കാരണം അങ്ങേരു രാഷ്ടീയക്കാരനോ നേതാവൊ അല്ല. വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ഉദ്ദേശ്യവും ഇല്ല. എന്തായാലും കൊച്ചൌസേപ്പ് ആളു നിസാരക്കാരനല്ലെന്ന് ആളെ പറ്റി അന്വേഷിച്ചാല്‍ മനസ്സിലാക്കാം.

 കേരളത്തില്‍ ഒരു വ്യവസായം തുടങ്ങിയ വലിയ തെറ്റുകാരനാണ് കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി. കുറേ പേര്‍ അതോണ്ട് തൊഴിലെടുത്ത് ജീവിക്കുന്നു എന്നത് എത്ര വലിയ പാപമാണ്. കാലം കുറേ ആയി ഈ തെറ്റുകാരനെ അവകാശബോധം ആവോളം ഉള്ള തൊഴിലാളികള്‍ സഹിക്കുന്നു. അതും പോരഞ്ഞ്  പിന്നെ കൊച്ചിയില്‍ ഗോഡൌണ്‍ തുടങ്ങിയതും സാധനങ്ങള്‍ സൂക്ഷിക്കുന്നതും ഒരു തെറ്റ്. തന്റെ സ്ഥാപനത്തില്‍ തൊഴിലാളികളെ വച്ചത് രണ്ടാമത്തെ തെറ്റ്. അവര്‍ക്ക് ലേബര്‍ കാര്‍ഡ് എടുത്തത് അതിലും വലിയതെറ്റ്. അങ്ങീനെതെറ്റുകളുടെ ഒരു വലിയ നിരതന്നെ ചെയ്ത ആളാണ് ചിറ്റിലപ്പിള്ളി എന്ന് മനസ്സിലാകും. ഒരു കിഡ്ണി ദാനം ചെയ്ത് വല്യ കാര്യമായി എന്നു കരുതുന്നുണ്ടാകും പക്ഷെ അതു വേ..ഇതു റേ..ഇത് കൊച്ചിയാണ് കൊച്ചി. വിശ്വനാഥന്റേയും ബിലാലിന്റേയും കൊച്ചി. നോക്കുകൂലി നല്‍കാന്‍ പറ്റില്ലെങ്കില്‍ സ്വന്തമയി അങ്ങ് ഇറക്കിയേക്കൂ മാഷേന്ന് പറയുവാന്‍ ചങ്കുറപ്പുള്ളവരുടെ നാട്. കൊച്ചൌസേപ്പിന്റെ ഗോഡൌണില്‍ ഇറക്കാന്‍ കൊണ്ടന്നത് കയ്യോടെ മുതലാളിയെ കൊണ്ട് ഇറക്കിപ്പിച്ച് കയ്യടിവാങ്ങിയ തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍.

എന്തായാലും പ്രശ്നത്തിനിടയില്‍ അങ്ങേരെക്കൊണ്ട് മാപ്പും പറയിപ്പിച്ചു മാത്രമല്ല എത്രയും വേഗം ഗോഡൌണ്‍ അവിടെ നിന്നും മാറ്റിക്കാമെന്നും നമ്മുടെ തൊഴിലാളീ സഖാക്കള്‍ ഉറപ്പും നേടി. അതേ തോറ്റിട്ടില്ലാ തോറ്റിട്ടില്ലാ...തോറ്റചരിത്രം കേട്ടിട്ടില്ലാ....

Wednesday, January 19, 2011

പട്ടിയുടെ പരാക്രമം

കേരളംന്ന് കേട്ടാല്‍ ഉടനെ കെട്ടും ബാണ്ഡവുമായി പുറപ്പെടുന്ന സായ്പന്മാര്‍ക്ക് ഇവിടെ എത്തിയാല്‍ കോവളത്ത് പോയി കോണകവും ഉടുത്ത് കിടന്നാല്‍ വലിയ സന്തോഷമാണ്. കോവളം കടപ്പുറത്ത് കൊഴുപ്പും മുഴുപ്പും ഉള്ള മൊതലോള് നിരന്നു കിടക്കുന്നതും നടക്കുന്നതും ഓടുന്നതും കാണുമ്പോള്‍ ആരായാലും ഒന്ന് നോക്കിപോകും. നോക്കുകമാത്രമല്ല ചുവന്നുതുടുത്ത ലത് കാണുമ്പോള്‍  ഒന്ന് കടിക്കാനും ഒക്കെ തോന്നും. കൊച്ചുനിക്കറുമിട്ട് കൂട്ടുകാരനൊപ്പം കൊച്ചുവെളുപ്പാന്‍ കാലത്ത് ചുമ്മാ ജോഗ്ഗിങ്ങിനിറങ്ങിയ മദാമ്മയെ കണ്ട്പ്പോള്‍ പട്ടിക്ക് കണ്ട്രോള്‍ പോയി. പട്ടിയെ പറഞ്ഞിട്ടു കാര്യം ഇല്ല. പട്ടി ഒരു കേരളക്കാരന്‍ അപ്പോള്‍ പിന്നെ കണ്ടാല്‍ കൊതിതോന്നുന്ന നല്ലൊന്തരം സാധനം രാവിലെ തന്നെ കണികണ്ടാല്‍ കേറി കടിച്ചെന്നിരിക്കും.ചുള്ളമണി  പുറകെ ചെന്നു കടിച്ചു പറിച്ചു. പട്ടിയെ പറഞ്ഞിട്ടെന്താ കാര്യം മനുഷ്യന്മാരു വരെ കടിച്ചു പറിക്കും കണ്ടാല്‍ അമ്മാതിരി ഐറ്റംസല്ലേ വന്നിറങ്ങണത്. എന്തായാലും ദൈവത്തിന്റെ സ്വന്തം നാടിനെ സ്വപ്നം കണ്ട് വന്ന മദാമ്മ മലയാ‍ളിപട്ടിയുടെ കടികൊണ്ട് ആശുപത്രീലായി. രാവിലെ കൊച്ചുവര്‍ത്താനം പറഞ്ഞ് കടപ്പുറത്തുക്കൂടെ ഓടുന്നതിനിടയിലാണ് വെറുതെ വായില്‍ നോക്കി നിന്നിരുന്ന പട്ടി മദാമ്മയുടെ തുടു തുടുത്ത തുടയ്ക്കിട്ടു കടിച്ചത്. ചറപറാന്നുള്ള കടികൊണ്ട് മദാമ്മ നിലത്തു വീണു നെലോളിച്ചു . ആരൊക്കെയോ ചേര്‍ന്ന് ആശുപത്രീലാക്കി. ആശുപത്രിയിലെ അവസ്ഥകണ്ട് ഇങ്ങനെയും ആശുപത്രിയോ എന്ന് പറഞ്ഞ്  അന്തം വിട്ടുകാണും. എത്രമാന്യമായാണ് തന്നോട് പട്ടി പെരുമാറിയതെന്ന്  ഓര്‍ക്കാനും കടിച്ച പട്ടിക്ക് സ്തുതി പറഞ്ഞ് കാണാനും വരെ ചിലപ്പോള്‍ വഴിയുണ്ട്. 

കടികൊണ്ട് നെലോളിക്കുന്നതിനിടയില്‍ അലഞ്ഞു തിരിയുന്ന തെരുവു പട്ടികളെ പറ്റിയും മദാമ്മ പറഞ്ഞിരിക്കാം.. പട്ടിയെ പിടിച്ച് കൊന്നാല്‍ അതു കുറ്റമാകുന്ന നാടാണെന്നും മേനകാ ഗാന്ധീന്നൊരു മൃഗസ്നേഹിയുണെന്നും ഒക്കെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ പറ്റോ?ഇമ്മടെ പഞ്ചായത്തോളില്‍ പണ്ട് പട്ടിപിടിക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ ആള്‍ക്കാരൊക്കെ ഉണ്ടായിരുന്നു. ഓടിച്ചിട്ട് കുടുക്കിട്ട് പട്ടിയെ പിടിച്ച് ഇഞ്ചക്ഷന്‍ വച്ച് കൊല്ലും. വാലിന്റെണ്ണത്തിനായിരുന്നു കാശ് വല്ല അഞ്ചോ പത്തോ ആയിരുന്നു ആ കാശ്. എന്താ ചെയ്യാ ഇപ്പോള്‍ അമ്മതിരി പരിപാടി നിരോധിച്ചതോണ്ട് അവര്‍ തൊഴില്‍ രഹിതരായി. ഇന്നാളോരു സംഘടന തെരുവു പട്ടികള്‍ക്ക് വന്ധ്യം കരണം നടത്തിയ വകയില്‍ എണ്ണത്തിനു എണ്ണായിരത്തി ചില്ലാന്‍ വാങ്ങീന്നാ കേട്ടേ. വന്ധ്യം കരണം നടത്തീതോണ്ട് പട്ടിക്ക് പല്ലില്ലാണ്ടാകില്ലല്ലോന്നൊന്നും ചോദിക്കരുത്.

അലഞ്ഞുതിരിയുന്ന പട്ടികള്‍ മദാമ്മമാര്‍ക്ക് മാത്രമ‌ല്ല മലയാളി മങ്കമാര്‍ക്കും കുട്ടികള്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാക്കാരുണ്ട്. അവരെയും ഈ പട്ടികള്‍ ഓടിച്ചിട്ട് കടിക്കും. കടികൂടാതെ തെരുവുപട്ടികള്‍ സദാചാരത്തിനു നിരക്കാത്ത പണിക്കും നിക്കാറുണ്ട്. കന്നിമാസമായാല്‍ പിന്നെ ബെസ്റ്റോപ്പെന്നോ പബ്ലിക്ക് റോഡെന്നോ നോട്ടമില്ല പരസ്യമായി ഇവര്‍ കലാ പരിപാടി നടത്തും. പരിപാടിക്കൊടുവില്‍ ചില രാഷ്ടീയക്കാര്‍ സീറ്റിനും സ്ഥാനമാനത്തിനു നടത്തണപോലെ ഒരു മാതിരി മുഖം തിരിഞ്ഞു നിന്നുള്ള പിടിവലി വേറെ. അതു നമ്മുടെ സംസ്കാരത്തിനും സദാചാരത്തിനും പറ്റിയ ഏര്‍പ്പാടാണോ? ഭാവിതലമുറ ഇതു കണ്ട് വഴിതെറ്റില്ലേ?

മലയാളക്കരയില്‍ എത്തുന്ന മദാമ്മ മങ്കമാരെ മറവുകിട്ടിയാല്‍ മനുഷ്യപട്ടികളും വെറുതെ വിടാറില്ല. ഗ്യാപ് കിട്ടിയാല്‍ കുണ്ടിക്കോ മുലക്കോ പിടിച്ച് നാലും പോം പോം അടിച്ചില്ലേല്‍ എന്തോ ഒരു വല്ലായ്കയും വിറയലും ഉണ്ട് ഇമ്മടെ നാട്ടിലുള്ളോര്‍ക്ക്.  കൊച്ചിയിലെ തിരക്കിനിടയിലും ഇടവഴികളിലും ഒക്കെ ഒത്തുകിട്ടിയാല്‍ ഇമ്മാതിരി പണിയൊപ്പിക്കണോര്‍ ഇഷ്ടമാതിരിയാണ്. എന്തായാലും കെട്ടും കിടക്കയും എടുത്ത് ദൈവത്തിന്റെ നാടുകാണുവാന്‍ വന്നോര്‍ക്ക് ഈ നാട്ടിലെ സംസ്കാരം ഇന്നതാണെന്ന് മനസ്സിലാക്കാന്‍ ഉള്ള അവസം ഒരിക്കലും ഇമ്മടെ ആള്‍ക്കാര്‍ മിസ്സാക്കാറില്ല. ബന്തും ഹര്‍ത്താലും ടൂറിസത്തിന്റെ ഭാഗമാണെന്ന് കരുതിയ സായ്പന്മാരുണ്ടത്രെ. അവര്‍ തിരിച്ചു ചെന്ന് ഹര്‍ത്താല്‍ ടൂറിസത്തെ പറ്റി ടിറ്ററില്‍ ഒക്കെ എഴുതുന്നുണ്ടോ ആവോ? എന്തായാലും പട്ടിയുണ്ട് സൂക്ഷിക്കുക എന്ന് ഗേയ്റ്റില്‍ പലരും എഴുതിവക്കണ പോലെ ഇമ്മടെ ടൂറിസത്തിന്റെ പരസ്യത്തില്‍ തെരുവുപട്ടികളുണ്ട് സൂക്ഷിക്കുക എന്നു ഒരു മുന്‍ കരുതല്‍ എഴുതണ അവസ്ഥ വരുമോ?

Friday, January 14, 2011

കാമുകിയെ ഒഴിവാക്കാന്‍ കാരണം “സെക്സ്”“ !!


സെക്സും സെക്സിയായ കാമുകിയും സാമാന്യം ആര്‍ക്കും മടുപ്പുണ്ടാക്കാത്ത കാര്യമാണ്. സെക്സ് മൂലം പ്രേമം പൊളിയുന്നതും ഒട്ടും പുതുമയുള്ള കാര്യവുമല്ല. എന്തായാലും പ്രേമം പൊളിയാന്‍ പലര്‍ക്കും പല കാരണമാണ്. ദാണ്ടെ ഇവിടേ ഒരു പ്രസിദ്ധയുടെ പ്രേമം പൊളിഞ്ഞത് ഒരു “സെക്സ്“” പുസ്തകം മൂലം. ഇമ്മടെ പോപ്പ് ഗായിക (പോക്ക് ഗായികയല്ല!!) മഡോണേച്ചീടെ പഴയ കാമുകന്‍ വനില ഐസേട്ടന്‍ (റോബര്‍ട്ട് വാന്‍ വിങ്കിള്‍) അവരെ ഉപേക്ഷിച്ചത് 1992-ല്‍ അവര്‍ ഇറക്കിയ  “സെക്സ്” പുസ്തകം കണ്ടിട്ടാണത്രെ. മഡോണേച്ചീം ഐസേട്ടനും ആയകാലത്ത്  അത്യാവശ്യം നല്ല തോതില്‍ ആര്‍മാദിച്ച് നടക്കായിരുന്നു. അതിന്റെടേല്‍ ചുള്ളത്ത്യര്‍ക്ക് ചില വീക്‍നെസ്സൊക്കെ ഉണ്ടെന്ന് ചുള്ളന്‍ കണ്ടെത്തി. അതിലൊരു വീക്‍നെസ്സ് തുണിയുടുക്കാതെ ചുറ്റിക്കറങ്ങുന്നതും അത്തരം ഫോട്ടോ എടുക്കുന്നതും. അതെന്തായാലും അവരുടെ സ്വന്തം ഇഷ്ടം എന്നു കരുതി ക്ഷമിച്ചു. 

പ്രേമത്തിനു കണ്ണില്ലെങ്കിലും പ്രേമിക്കുന്നവനു ചിലതിലൊക്കെ കണ്ണുണ്ടെന്നത് നേരാണല്ലോ. അതൊണ്ട് പലതും കണ്ടില്ലെന്ന് വെക്കും.  മഡോണേച്ചിക്ക് തന്നേക്കാളും പ്രായക്കൂടുതല്‍ ഉണ്ടെന്ന് ചുള്ളനറിയാര്‍ന്നു. പക്ഷെ പ്രേമിക്കാനും പരിപാടിക്കും കൊള്ളാവുന്നതാണെങ്കില്‍ പിന്നെ ആരായാലും പ്രായം ഒരു കാര്യമായെടുക്കില്ല. ഒപ്പം കാശും പബ്ലിസിറ്റിയും ഉണ്ടെങ്കില്‍ പറയുകയും വേണ്ട. അതോണ്ടൊക്കെ ചുള്ളന്‍ പ്രായം ഒരു പ്രശ്നമാക്കിയെടുത്തില്ല. കാണാന്‍ മാത്രമല്ല പലതുകൊണ്ടും കൊള്ളാവുന്ന ഒരു കാമുകിയാണ് മഡോണയെന്ന് മറ്റു പലരേക്കാളും നന്നായി മനസ്സിലാക്കിയ ആളായിരുന്നു ഈ കാമുകന്‍ . നല്ലൊരു പ്രണിയിനിയാണെന്ന് ചുള്ളമണി സര്‍ട്ടിഫിക്കേറ്റും കൊടുത്തു പക്ഷെ പറഞ്ഞിട്ടെന്താ  മറ്റേ വീക്‍നെസ്സില്ലെ തുണിയുടുക്കാതെ ഫോട്ടോ പിടുത്തം അതൊണ്ട് ഒടുക്കം ചേടത്ത്യാരെ ഉപേക്ഷിക്കേണ്ടിവന്നു ഇമ്മടെ ഐസേട്ടന്. 

ഡാ ഐസേ നിന്റെ കാമുകി എഴുതിയ പുസ്തകം കലക്കീട്ട്ണ്ട്‌ട്രാന്ന് നാലാള്‍ പറയുമ്പോല്‍ ആളാകെ ഐസാകുന്ന അവസ്ഥയിലായി. കമ്പിപുസ്തകത്തിന്റെ ലെവലില്‍ ഉള്ള ഒരു പുസ്തകം പ്രസിദ്ധീകരിച്ചതും പോരാ ഉടുതുണിയില്ലാത്ത ഫോട്ടോസ് ഉള്ള പുസ്തകത്തില്‍ തന്റെ ചിത്രവും നല്‍കിയിരിക്കുന്നു.  കാമുകി സ്വന്തം പടം കൊടുത്താല്‍ ആര്‍ക്കു ചേതം  പക്ഷെ തന്റെ പടം കൂടെ ചേര്‍ത്ത് ആകെ നാണം കെടുത്തിക്കളഞ്ഞല്ലോന്ന് ഓര്‍ത്തപ്പോള്‍ പിന്നെ ഒട്ടും താമസിച്ചില്ല. ഇമ്മടെ ശ്രീമണ്ഡന്‍ ചേട്ടന്റെ സ്റ്റൈലില്‍ ഒരു ഗുഡ് ബൈ പറഞ്ഞ് സഥലം ക്ലീനാക്കി.

പടം കടം ഗൂഗിള്‍&http://absolutemadonna.com/

Thursday, January 6, 2011

തുണിയുടുക്കാതെ വരൂ തുണിയുടുത്ത് പോകൂ..


ഹോ വാര്‍ത്തകേട്ടപ്പോള്‍ വിചാരിച്ചു കേരളത്തിലെങ്ങാനും ആകുമെന്ന് ഹെവടെ..അതിനു വാക്കേറു അഞ്ചാറു ജന്മം കൂടെ ജനിച്ചാലും യോഗം ഉണ്ടാകും എന്ന് തോന്നുന്നില്ല. തൃശ്ശൂര്‍ പട്ടണത്തില്‍ എത്രയോ വസ്ത്രക്കടക്കാര്‍ ഉണ്ട്. ആരെക്കെങ്കിലും ഈ ഐഡിയ തോന്നില്ല. ഇവരൊന്നും തീരെ ഇന്നവേറ്റീവല്ലാന്നേ. ദാണ്ട് അതിനൊക്കെ അവരെ കണ്ടു പഠിക്കണം. മാഡ്രിഡിലെ ഡഡ്ഗ്യൂല്‍ (desigual)എന്ന തുണിക്കടക്കാരെ. കടയ്ക്കകത്തു കയറ്റിയില്ലേലും വേണ്ടില്ലായിരുന്നു കാഴ്ചക്കാരനാകാനെങ്കിലും യോഗം ഉണ്ടായാമതിയായിരുന്നു, അതും ഉണ്ടായില്ല. അമ്മാതിരി കാഴ്ചയല്ലേ ആ കടയുടെ ഉമ്മര്‍ത്തും പിന്നെ അകത്തും ഉണ്ടായത്.

ഓസിനു കിട്ടുന്ന് പറഞ്ഞാല്‍ ഒന്നാം മുണ്ടല്ല ഒന്നരയും ഊരിക്കളഞ്ഞ് ക്യൂനില്‍ക്കും ജനം എന്ന് ഒന്നുകൂടെ തെളിഞ്ഞിരിക്കുന്നു. 
തുണീയുടുക്കാതെ വരൂ തുണിയുടുത്ത് പോകൂ എന്ന സ്റ്റൈലന്‍ പരസ്യം നല്‍കിക്കൊണ്ടായിരുന്നു ഡഡ്ഗൂല്‍ ന്യൂയിറിനെ വരവേറ്റത്.
റിസഷനല്ലേ കടയില്‍ ആളുകയറുവാന്‍ ന്യൂയിയറായി എന്തേലും ചെയ്യാമെന്ന് കരുതി ഒരു ചെറിയ പരസ്യം അതാരും അത്രയ്ക്ക് ഗൌരവമാക്കും എന്നൊരു കടക്കാരു കരുതിക്കാണില്ല. സംഗതി പ്രതീക്ഷിച്ചതിലും വലിയ പബ്ലിസിറ്റിയും പോപ്പുലാരിറ്റിയും ഉണ്ടാക്കീന്ന് പറയേണ്ടതില്ലല്ലോ. അന്യായ തണുപ്പത്ത്  കട തുറക്കും  മുമ്പ് കടയ്ക്കു മുമ്പില്‍ ഉടുതുണിയില്ലാത്തോരുടെ നീണ്ട ക്യൂ. കേരളത്തിലെ ബീവറേജിന്റെ മുമ്പിലെ ക്യൂനെ പോലും വെല്ലുന്ന  ക്യൂ കണ്ടും ക്യൂവിലെ കാഴ്ച്ചകണ്ടും കടക്കരും കണ്ടു നിന്നവര്‍ക്കും കണ്ണുതള്ളിപ്പോയി. (ചിലര്‍ക്ക് വേറെ ഏതാണ്ടും തള്ളുകയോ പൊങ്ങുകയോ ചെയ്തുകാണും) 

എന്തായാലും പ്രവേശനം നൂറു പേര്‍ക്കെന്ന് എഴുതിയത് ഭാഗ്യം. നൂറുകണക്കിനാളുകളാണ് നാണമില്ലാതെ നഗ്നത മറയ്ക്കാതെ കടയ്ക്കു മുമ്പില്‍ കൂടിയത്.  ഇക്കാര്യത്തില്‍ ആണിനും പെണ്ണിനും അങ്ങിനെ വ്യത്യാസം ഒന്നും ഉണ്ടായില്ല. കടക്കരു പക്ഷെ അത്യാവശ്യം  അടിവസ്ത്രം അണിഞ്ഞു നഗ്നത മറയ്ക്കാം എന്നൊരു ഇളവു നല്‍കിയത് കൂടിനിന്നവര്‍ക്ക് അസൌകര്യമായോ എന്നേ സംശയമുള്ളൂ. കൂടെ നില്‍ക്കുന്നവരുടെ കുണ്ടിയും മറ്റു ഐറ്റംസും കണ്ടതൊടെ തണുപ്പൊക്കെ പമ്പകടന്നൂന്നാണ് പലരും പറയുന്നത്. റേഡിയേറ്റര്‍ വല്ലാതെ തിളച്ചവരും ഉണ്ടത്രെ!!

കടതുറന്നതും കടയ്ക്കകത്ത് കയറി കയ്യില്‍ കിട്ടിയതൊക്കെ എടുത്തണിഞ്ഞ് കൂളായി കയ്യും വീശി കടന്നുകളഞ്ഞു. ക്യാമറയില്‍ ക്യപ്ചര്‍ ചെയ്തത് കിട്ടോന്നറിയാനാണ് ഇപ്പോള്‍ കേട്ടറിഞ്ഞവരുടെ നെട്ടോട്ടം. കിട്ടിയാല്‍ കാണാം എന്നേ വാക്കേറും ചിന്തിക്കുന്നുള്ളൂ. വാര്‍ത്തയും വാര്‍ത്താചിത്രവും നോക്കി നെടുവീര്‍പ്പിടുന്നതിനിടയില്‍ ഒന്നേ ചോദിക്കാനുള്ളൂ.... ഹോ എന്നാണാവോ ഇമ്മാതിരി ഒരു സംഗതി ഇമ്മടെ നാട്ടിലും ഉണ്ടാകുക.

photo Courtesy epa & http://helpvictor.blogspot.com/

Tuesday, January 4, 2011

പെണ്ണിനെ ഒഴിവാക്കാനും ഒപ്പിക്കാനും പണം...!!

“ശുദ്ധ മണ്ടത്തരം...വിവരക്കേട് അല്ലാണ്ടെ ആരെങ്കിലും ഇക്കാലത്തി ഇതൊക്കെ ചെയ്യോ?“
കാലത്തെന്നെ ശാന്തേച്ചി ആരെ പറ്റിയാണാവോ പറയുന്നതെന്ന് ഒരു പിടിയും കിട്ടണില്ല. സധാരണ പേപ്പര്‍ വായനയില്ലാത്ത പുള്ളിക്കാരി പത്രവും നിവര്‍ത്തിപ്പിടിച്ച് കട്ടിളപ്പടിയില്‍ കാലത്തി ഇരുന്നാണ് ഇതു പറയുന്നത്. ആ ഇരിപ്പും വര്‍ത്താനവും കേട്ട് ഞാനല്പനേരം അങ്ങിനെ നിന്നു.
“ആര്‍ടെ കാര്യമാ പറയുന്നേ?”
“ആ നട്ടെല്ലില്ലാത്തോന്റെ കാര്യമാ?”
“അതിപ്പോള്‍ ശാന്തേച്ചീടെ പരിചയത്തില്‍ നട്ടെല്ലിത്ത ഒരുപാട് പേരുകാണും ആള്‍ടേ പേരു പറ”
“ആ കാതലന്‍  കെട്യോളെ ഒഴിവക്കാന്‍ മുപ്പതു കോട്യാത്രെ കൊടുക്കണത്”....ഒരു സ്റ്റെപ്പിനിയെ വെക്കാന്‍ ആരെങ്കിലും കയ്യീന്നു കാശുമുടക്കി കെട്യോളെ ഒഴിവാക്കോ? ”

അപ്പോള്‍ അതാണ് കാര്യം പ്രഭു- നയന്‍സിന്റെ വിഷയം.

കല്യാണം കഴിക്കുവാന്‍ കോടികള്‍ ചിലവിടുന്നവര്‍ ഉണ്ട്. കല്യാണം കഴിഞ്ഞു മുമ്പും കാശായിട്ടും കരാരായിട്ടും കെട്ടാന്‍ പോണവര്‍ക്ക് കൊടുക്കുന്നവരും ഉണ്ട്. എന്നാല്‍ കെട്യോളെ ഒഴിവാക്കാന്‍ കോടികള്‍ ചിലവിടുന്നവര്‍ ഇന്ത്യയിലും പ്രത്യേകിച്ച് തെന്നിന്ത്യയിലും ഉണ്ടാകുന്നു എന്നത് ഒട്ടും ശോഭനമല്ല. പ്രത്യേകിച്ച് കല്യാണം കഴിക്കാന്‍ കൊതിയോടെ കാമുകി/കാമുകനൊപ്പം കുറേ കാലം ജീവിക്കുന്നവരെ സംബന്ധിച്ച്. ദാണ്ടെ ശാന്തെച്ചി പറഞ്ഞ നമ്മുടെ നയന്‍സിന്റെ കാതലന്റെ കാര്യം തന്നെ ഒന്ന് നോക്കിക്കേ. ചുള്ളന്റെ പെര്‍ഫോര്‍മന്‍സില്‍ വീണ് വിവാഹം കഴിച്ച ആദ്യഭാര്യ റം‌ലത്തിനെ ഒന്നു ഒഴിവാക്കുവാന്‍ കോടികളാണത്രെ അങ്ങേരു കൊടുക്കാന്‍ തയ്യാറാ‍കുന്നതെന്നാണ് കേള്‍ക്കുന്നത്. മുപ്പതു കോടി മുടക്കുന്നത് കെട്ടാന്‍ പോകുന്ന മൊതലിന്റെ വാല്യു ആണോ അതോ കയ്യിലുള്ളതിന്റെ പൊല്ലാപ്പൊഴിവാക്കാനാണോ എന്നൊക്കെ തൃശ്ശൂര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടാകാം. എന്തായാലും വാക്കേറും ആ വഴിക്ക് ഒന്ന് ചിന്തിച്ചതോടെ ഒരന്തവുമില്ലാത് ഇരിപ്പാണ്. ഇരുന്നിട്ട് ഇരിക്കപ്പൊറുതി പോലും ഇല്ലാണ്ടായി.

എണ്ണം പറഞ്ഞ ബംഗ്ലാവുകളും ഫ്ലാറ്റുകളും റെസ്റ്റോറന്റും കാറും ഒക്കെ കൊടുത്ത് സെറ്റില്‍ ചെയ്യാന്‍ ഇയ്യാള്‍ക്കെന്താ വല്ല വട്ടുമുണ്ടോ എന്ന് ആദ്യം ചിന്തിച്ചു. പിന്നെ ചിന്തിച്ചു മുപ്പത് കോടി മുടക്കി ഭാര്യയെ ഒഴിവാക്കുന്നത് ഇമ്മള്‍ടെ നയന്‍സിനെ കെട്ടാന്‍ അല്ലേ. അപ്പോള്‍  നയന്‍സിന്റെ പ്രണയത്തിനു അല്ലെങ്കില്‍ നയന്‍സിനു അത്രയും മൂല്യം ഉള്ളതുകൊണ്ടല്ലേ? നയന്‍സ് ഒരു മലയാളി ഇമ്മള്‍ടെ തൃശ്ശൂക്കാരന്‍ സത്യന്‍ ചേട്ടന്‍ സിനിമയില്‍ കൊണ്ടന്ന തെക്കുള്ള പെണ്‍കുട്ടി. ദാ ദാന്ന് പറയുന്ന നേരം കൊണ്ട് തിളങ്ങുന്ന താരമായി. തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയായി. ആ റാണിയും മലയാളി വാക്കേറും മലയാളി. റാണിയെ സിനിമയില്‍ കൊണ്ടുവന്ന ആളും തൃശ്ശൂര്‍ക്കാരന്‍ വാക്കേറും തൃശ്ശൂര്‍കാരന്‍.. അവര്‍ക്കും മലയാളം അറിയാം നമ്മള്‍ക്കും മലയാളം അറിയാം ഹോ അഭിമാനം തോന്നുന്നു ...........!!

അവര്‍ സിനിമയില്‍ കാണിക്കുന്നു കാശുവാങ്ങുന്നു നമ്മള്‍ അത് കാശുകൊടുത്തു കാണുന്നു...(കാശില്ലാത്തവര്‍ പോസ്റ്റര്‍ കാണുന്നു) ഈ ഒരു വ്യത്യാസം വളരെ വലുതാണ്. അതൊണ്ടാണല്ലോ വല്യ കാശുകൊടുത്ത് കയ്യില്‍ള്ളതിനെ ഒഴിവാക്കുനതും കുട്യോളും കെട്യോളും ഉള്ളവനെ കാതലിക്കുന്നതും. എന്തായാലും കയ്യിലുള്ളത് കോടികള്‍ കൊണ്ടു പോകുകയും ചെയ്തു വന്നു കയറിയത് വന്ന വഴിയേ പോകേം ചെയ്തു എന്ന അവസ്ഥ വരാതിരിക്കട്ടെ. പഴയ പോലെ ഇപ്പോള്‍ ഡാന്‍സ് ചെയ്തു പത്തു പുത്തന്‍ ഉണ്ടാക്കാന്‍ വല്യ പാടാ‍.... 

പെണ്ണിനു വേണ്ടി പണം ഇറക്കിയവനൊക്കെ പിന്നെ പയ്യാരം പറയേണ്ട ഗതികേടുണ്ടായിട്ടുണ്ട്....ദേ വാക്കേറു പറയാന്‍ ഉള്ളതു പറഞ്ഞൂന്ന് മാത്രം. വേറെ ആരെയും ഉദ്ദേശിച്ചിട്ടല്ലേ...

കാശുണ്ടാക്കുന്നത് കുറ്റമോ?


വഴക്കും വയ്യാവേലിയും വിവാദവും ഇല്ലാതെ ഒരു കൊല്ലമാകട്ടെ 2011 എന്നായിരുന്നു 2010ലെ ലാസ്റ്റ് ഡേ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വാക്കേറിന്റെ പ്രാര്‍ഥന. എവിടെ നമ്മുടെ നാട്ടില്‍ വിവാഹത്തിനും വിവാദത്തിനും വിവാഹമോചനത്തിനും യാതൊരു പഞ്ഞവും ഉണ്ടാകും എന്ന് തൊന്നുന്നില്ല. ദാ ഇപ്പോള്‍ ജ്സ്റ്റിസ് കെ.ജി. ബാലകൃഷണന്റെ പേരില്‍ വരെ ആയി വിവാദം. അദ്ദേഹത്തെ അധിക്ഷേപിക്കുവാന്‍ ഇനി വല്ല സവര്‍ണ്ണ ഫാസിസ്റ്റുകളും ലോബികളും കളിക്കുന്നതാണോ? ഹേയ് അങ്ങിനെ പറയുവാന്‍ വഴിയില്ല. കാരണം കേസില്‍ പെട്ട മരുമകന്‍ യൂത്തനാണ്. യൂത്തനായതിനാല്‍ ഇതില്‍ ഇടതുപക്ഷത്തിനോ ബുജികള്‍ക്കോ സ്കോപ്പില്ല. ഇടതുമല്ല ന്യൂനപക്ഷവുമല്ല അല്ലായിരുന്നേല്‍ സവര്‍ണ്ണ ഫാസിസം എന്നൊക്കെ പറഞ്ഞ് ഒരു കൈ നോക്കാമായിരുന്നു....അല്ലേ...യേത്? .

കാശുണ്ടാക്കുന്നത് ഒരു കുറ്റമാണെന്നോ കുറ്റമായി കാണണമെന്നോ എവിടെയാണ് എഴുതിവച്ചിട്ടുള്ളതെന്ന് വാക്കേറിനറിയില്ല. വല്ലവരും കണ്ടിട്ടുണ്ടെങ്കില്‍ ഒരു ലിങ്ക് താ. മരുമക്കള്‍ വക്കീലന്മാര്‍, വക്കീലന്മാരായാല്‍ കേസുവാദിക്കും ഫീസുവാങ്ങും. ചില വക്കീലന്മാര്‍ കൊല്ലങ്ങളോളം കോടതി നിരങ്ങിയാലും കാര്യമായി ഒന്നും തടയില്ല. മറ്റു ചിലര്‍ കേസുവാദിക്കുവാന്‍ കോടതിയില്‍ കയറണമെങ്കില്‍ കോടികള്‍ കൊടുക്കണം എന്നും കേള്‍ക്കുന്നു. അതായത് കൊള്ളാവുന്നവനു കൊല്ലങ്ങള്‍ വേണ്ട ഒന്നോ രണ്ടോ കേസുകെട്ട് കയ്യിലുണ്ടായാല്‍ മതി കാശുണ്ടാക്കുവാന്‍ എന്ന് ചുരുക്കം. എന്നിട്ടും ദാണ്ടെ ഇപ്പോള്‍ ആ വക്കീല്‍ കൊച്ചുങ്ങളെ കുറിച്ച് എന്തൊക്കെയാ പറഞ്ഞുണ്ടാക്കുന്നേ? മരുമക്കള്‍ കാശുണ്ടാക്കി...റിസോര്‍ടുണ്ടാക്കി...അനിയന്‍ വീടുണ്ടാക്കി... കേട്ടിട്ടു കഷ്ടം തോന്നുന്നു.

മരടില്‍ മരുമകന്‍ ഭൂമി വാങ്ങിയാല്‍ അത് അമ്മാനച്ചനെ അപമാനിക്കാന്‍ ആള്‍ക്കാര്‍ക്ക് എങ്ങിനെ തോന്നുന്നു? മരുമകന്‍ മരുമകന്‍ ആണ് അവനു സ്വന്തമായി അധ്വാനിക്കാനും പത്തു പുത്തനുണ്ടാക്കാനും പുത്തന്‍ കൊണ്ട് പത്തുസെന്റ് ഭൂമി വാങ്ങുവനും ഈ നാട്ടില്‍ അവകാശമില്ലേ? അമ്മാനച്ചന്‍ മന്ത്രിയോ മജിസ്ട്രേട്ടോ ആണെന്ന് വച്ചിട്ട് മരുമകന്‍ കൂതറയായി നടക്കണം എന്നത് എവിടത്തെ ന്യായം? ഇതാണ് പറയുന്നത് ഇക്കാലത്ത് ഒരാള്‍ നന്നാകുന്നത് ഇവിടത്തെ കുറേ ആള്‍ക്കാര്‍ക്ക് കണ്ടുകൂട.

അതിന്റെ ഇടയില്‍ നമ്മുടെ ആരോഗ്യ മന്ത്രി  അവരുടെ മന്ത്രി മന്ദിരം പണിയാന്‍ 24 ലക്ഷം ചിലവാക്കീന്നും പറഞ്ഞ് ഒരു വാര്‍ത്ത വന്നു. അല്ലേ  സര്‍ക്കാര്‍ ഫണ്ട് ലാപ്സാക്കുന്നു എന്നാണ് പലപ്പോഴും പരാതി ഇവിടെ മന്ത്രി മന്ദിരം മോടി കൂട്ടാന്‍ സര്‍ക്കാര്‍ ഫണ്ടുണ്ട് അപ്പോള്‍ അത് ഉപയോഗിക്കാതെ പാഴാക്കി കളയുന്നത് ശരിയാണോ? മരുമകള്‍ക്ക് ജോലി നല്‍കിയതിനായിരുന്നു ഒരു വിവാദം. അതു കഴിഞ്ഞപ്പോള്‍ ഒരു ഇംഗ്ലീഷ് പ്രസംഗത്തെ പിടിച്ചായി. ആ പ്രസംഗം യൂറ്റൂബില്‍ വരെ കയറ്റി.ഉള്ളതു പറയാലോ ഇമ്മടെ എഡിസന്‍ ഫ്രാന്‍സിന്റെ അത്രേം വരില്ലെങ്കിലും മന്ത്രീടെ ഇംഗ്ലീഷ് ശരിക്കും കേള്‍ക്കാന്‍ രസമുണ്ട്. ബോറടിച്ചിരിക്കുമ്പോള്‍ കേള്‍ക്കാന്‍ ആസ്വാദ്യകരമാണ്. വിവാദം ആക്കാന്‍ നടക്കുന്നവര്‍ക്ക് പിന്നെ ഇന്നതെന്നില്ലല്ലോ. ഇന്നാള്‍ മന്ത്രി സ്മോളടിയെ പറ്റി പറഞ്ഞതിനെയും പിടിച്ച് അവര്‍ വാര്‍ത്തയും വിവാദവുമാക്കി. 

വെറുതെ ഇരിക്കുമ്പോള്‍ ഇമ്മടെ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലോ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രീലോ ചെന്നാലറിയാം ഭരണത്തിന്റെ ഗുണം. മനസ്സുവിഷമിപ്പിക്കാനായിട്ട് വാ‍ക്കേറായിട്ട് വല്ലതും പറഞ്ഞൂന്ന് വേണ്ട

Saturday, January 1, 2011

മോഷ്ടാവിനെ ചീത്തവിളിച്ചതും നീയേ മറ്റൊരുവനെ പൊക്കിയെഴുതിയതും നീയേ.....

ഷിയാസെന്നൊന്നു ചുള്ളന്‍ ഇന്നാള്  http://photographersclubtvm.blogspot.com/2010/11/blog-post_6329.html#comment-form എന്ന ബ്ലോഗ്ഗില്‍ എഴുതിയത് മാന്യ വായനക്കാര്‍ നോക്കുക.
എന്തായിരുന്നു ബഹളം രഹാനയുടെ ഫോട്ടോ മോഷ്ടിച്ചൂന്ന് പറഞ്ഞ്. ഇനി ദാ ഈ ലിങ്ക് ഒന്നു നോക്കൂ ചുള്ളാ...
http://kaithamullu.blogspot.com/2010/04/blog-post.html
നോക്കീലോ...ദാ http://www.malayalamemagazine.com/LIVEStyle/January2011/ ഇതും കൂടെ ഒന്നു നോക്കുക. പേജ് 78- 79

കൂടുതല്‍ ഒന്നും പറയണ്ടല്ലോ?

അപ്പോള്‍ ഇമ്മള്‍ ആരായി?