Thursday, January 27, 2011

യമുനയുടെ യാമങ്ങള്‍ക്ക് ലക്ഷങ്ങളോ?


അനാശാസ്യവും അവിഹിതവും ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് ഒരു അലങ്കാരമാണ്. അതിനെതിരെ അറസ്റ്റും അച്ചടക്കനടപടിയും (അതിന്റെ പേരില്‍ അന്യസംസ്ഥാനത്തേക്ക് ഉഴിച്ചിലിനയക്കലും) എടുക്കാന്ന് പറഞ്ഞാല്‍? അല്ലേ ഇതെന്തോരു നാട്. ഒരു ആണിനും പെണിനും ഒരുമിച്ച് ഒരു മുറിയില്‍ താമസിക്കാന്‍ പാടില്ലേ? കയ്യില്‍ കാശു വെക്കാന്‍ പാടില്ലേ? കയ്യില്‍ കാശുവെക്കണതും അഞ്ച് നക്ഷത്ര ഹോട്ടലില്‍ താമസിക്കണതും ഇത്രവലിയ തറ്റാണോ? പ്രായപൂര്‍ത്തി ഒന്നല്ല ഒന്നരതവണയായ ആള്‍ക്കാരെ ഇങ്ങനെ തെറ്റിദ്ധരിക്കാമോ? ഐ.ടി കമ്പനിക്കരനുമായി ഒരു സ്ക്രിപ്റ്റിന്റെ ചര്‍ച്ച നടത്തുകായിരുന്നു. ആ സ്മയത്ത് അഡ്വാന്‍സായി നല്‍കിയ പണം ചേച്ചിയുടെ കയ്യില്‍ നിന്നും കാശുപിടിച്ചു. ഇത്രേ ഉള്ളൂ സംഭവം എന്ന് വേണമെങ്കില്‍ പത്രക്കാര്‍ക്ക് എഴുതായിരുന്നു. ആള്‍ടേ പത്രാസും പബ്ലിസിറ്റിയും നോക്കണ്ടേ? എന്നാല്‍ അതിനെ പറ്റിയാണ് ഇമ്മാതിരിയൊക്കെ പറഞ്ഞുണ്ടാക്കുന്നത് കഷ്ടം തോന്നുന്നു.

ഒരാശ്വാസത്തിനാണ് ആള്‍ക്കാര്‍ അനാശാസ്യം നടത്തുന്നത് അതു ദേ വലിയ വെല്ലുവിളികള്‍ നേരിടുന്നു. അനന്തകാലം മുതല്‍ ഉള്ള ഒരു സമ്പ്രദായം അന്യം നിന്നു പോകാതിരുന്നാല്‍ മതിയായിരുന്നു.. ആശിച്ച് അന്യായ കാശു കൊടുത്ത് അത്യാവശ്യം കൊള്ളാവുന്ന ഒരു സെറ്റപ്പില്‍ ആര്‍മാദിക്കാന്ന് വച്ചപ്പോള്‍ ദാണ്ടെ പോലീസ് റെയ്ഡും മാധ്യമങ്ങളില്‍ വാര്‍ത്തയുമായിരിക്കുന്നു. ആള്‍ ഒരു മാന്യന്‍ കൂടെ ഉള്ള പെണ്ണാണെങ്കില്‍ പടങ്ങളില്‍ നിറഞ്ഞു പടന്ന് നില്‍ക്കുന്നവള്‍. പറഞ്ഞിട്ടെന്താ കാര്യം പണി പാളിയില്ലേ? പബ്ലിക്കറിഞ്ഞില്ലേ. പറയണ കേട്ടാ‍ല്‍ തൊന്നും ഇതൊക്കെ ഇവരു മാത്രേ നടത്തുന്നുള്ളൂന്ന്. ഇതൊക്കെ ഇന്നോരൊക്കെ ഇത്രയിത്ര വച്ച് വാങ്ങി നടത്തുന്നുണ്ടെന്ന് ഇമ്മടെ ബോയ്സ് നടി മുമ്പേ പറഞ്ഞതാണ്. ആരു കേള്‍ക്കാന്‍ കേട്ടോരൊക്കെ അതിന്റെ പേരില്‍ പത്രക്കാരന്റെ നെഞ്ചത്ത് കേറിയതും പ്രകടനം നടത്തിയതും മിച്ചം.

കേട്ടപ്പോള്‍ ശന്തേച്ചിക്ക് കുറച്ചൊന്നുമല്ല കെലിപ്പു വന്നത്. അല്ല ഫീല്‍ഡിലുള്ളവര്‍ക്ക് കാശിന്റേയും കസ്റ്റമറുടേം കാര്യം വരുമ്പോള്‍ പരസ്പരം കുശൂമ്പും കുന്നായ്മയും തോന്നുക പുത്തരിയല്ലല്ലോ? ഒറ്റരാത്രി അതും ഏതാനും മണിക്കൂറ് നേരത്തിനു രണ്ടരലക്ഷം (രണ്ടാണെന്നും പറയുന്നു). പത്തുമുപ്പത്തെട്ട് വയസ്സുണ്ടെന്ന് കേള്‍ക്കുന്ന പെണ്ണിനു രണ്ടരലക്ഷം കൊടുത്തവനെ സമ്മതിക്കണം. എവന്‍ ഏതു കോത്താ‍ഴത്തെ സോഫ്റ്റ്‌വെയര്‍ കച്ചോടക്കാരനാണടോ? എന്ന് വാക്കേറും ചിന്തിക്കാതിരുന്നില്ല. അവള്‍ക്കുള്ളതും എനിക്കുള്ളതും ഒന്നുതന്നെയല്ലേ എന്റെ തമ്പുരാനേന്നും പറഞ്ഞാണ് ശാന്തേച്ചി തന്റെ കയ്യ് താടിക്ക താങ്ങായിവച്ച് ഇരിക്കുന്നത്. 
ചമഞ്ഞിറങ്ങിയാല്‍ ഞാനല്ലേടാ അവളേക്കാള്‍ പത്തിരട്ടി സുന്ദരിയെന്ന് ചങ്കില്‍ കൊള്ളുന്ന ഒരു ചോദ്യവും. എന്തായാലും കാര്യവും അവര്‍ക്ക് ബോധ്യമായി. പഞ്ചനക്ഷത്ര ഹോട്ടലിലായാലും ശരി പഴയ പൊട്ടിപ്പുളിഞ്ഞ പത്തയ പുരായായാലും തോളില്‍ നക്ഷത്രവും തലയില്‍ തൊപ്പിയുമുള്ള ഏമാന്മാര്‍ കേറണംന്ന് വച്ചാല്‍ കയറും എന്നതുതന്നെ.

കളിക്ക് വരുന്ന കസ്റ്റമര്‍ കാശുകാരനായാലും കാത്താഴത്തുകാരനായാലും ശരി ഒരിക്കല്‍ മാത്രമേ കളിയുള്ളൂ എന്ന പോളിസിയുമായി സില്‍മാനടി യമുനേച്ചി സെക്സിന്റെ കച്ചോടത്തിനിറങ്ങിയപ്പോള്‍ കാമാന്ധന്മാരും കൊതിയന്മാരുമായ കാശുകാര്‍ ഒരിക്കലെങ്കില്‍ ഒരിക്കല്‍ സംഗതി ഒന്ന് ഒത്താല്‍ മതി എന്നും പറഞ്ഞ കോണ്ടവുമായി ക്യൂവായിരുന്നൂന്നാ അസൂയക്കാര്‍ പറയുന്നേ. ഇമ്മക്കതൊന്നും അറിയില്ല. എന്തായാലും റെയ്ഡു നടന്നു. റെയ്ഡിനിടെ എട്ടൊമ്പതെണ്ണത്തിനെ പൊക്കി. വണ്‍ കസ്റ്റമര്‍ ഫോര്‍ വണ്‍‌ടൈം വണ്ടര്‍ എന്ന പോളിസിയുമായി നടക്കുന ഒരു ബ്രോക്കര്‍ടെ ഹ്ലെപോടെ ഇമ്മടെ യെമുനേച്ചി കച്ചോടം പൊടിപൊടിക്കായിരുന്നൂത്രെ!. പടത്തില്‍ അഭിനയിക്കണേണ്ടെ പത്തിരട്ടി അതും മൂന്നോ നാലോ മണിക്കൂര്‍ കൊണ്ട്!! പണം നല്‍കി ഒരിക്കല്‍ സഹശയനം നടത്തിയവനെ പിന്നെ പരിസരത്തടിപ്പിക്കില്ല  എന്തായാലും പോളിസി കൊള്ളാം.കേട്ടത് ശരിയാണെങ്കില്‍ യമുനയുടെ നിദ്രാവിഹീനങ്ങളായ യാമങ്ങള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും ലക്ഷങ്ങളുടെ വരുമാനം ഉണ്ടാകില്ലെന്നാണ് അസൂയക്കാര്‍ക്ക് ആശ്വാസമാകുന്നത്.

കേട്ടപ്പോള്‍ കൊതി തോന്നാതിരുന്നില്ല. കാഴ്ചക്കില്ലെങ്കിലും രണ്ടരലക്ഷം ചിലവാക്കി കളിനടത്തണമെങ്കില്‍  വേറെ എന്തെങ്കിലും കാര്യത്തില്‍ “സ്പെഷ്യാലിറ്റി” ഉണ്ടാകും എന്ന് ഊഹിക്കാനേ തരമുള്ളൂ. ഈ ഊഹം വച്ച് യമുനേച്ചീടെ കസ്റ്റമറായി പോയിവര്‍ ആ ഈ ഊഒ.... ആയോന്ന് അറിയില്ല. പേഴ്സണലായിട്ട് അറിയാന്നു വച്ചാല്‍ പോയോരാരും പറയുന്നുമില്ല അവരെയൊട്ടു പരിചയോം ഇല്ല. എന്തായാലും ഈ റെയ്ഡ് മൂലം അവിഹത്തിനും അനാശാസ്യത്തിനും അലപം ഒരു ശമനം ഉണ്ടാകും പക്ഷെ അടുത്ത തവണ ഡിമാന്റ് കൂട്ടാനും വഴിയൊരുങ്ങു. ഇന്ന് അമ്പതിനു കിട്ടണത് നാളെ അയ്യായിരം കൊടുക്കേണ്ടിവരും.

എത്ര നല്ലതിനെ കാച്ചിയാലും നടിയെ കാച്ചുക എന്നതില്‍ പ്രത്യേകം ത്രില്ല് ഉണ്ടെന്നാണ് ചിലരൊക്കെ പറയുന്നത്. ചില നടിമരെ ടിവിയില്‍ കാണുമ്പോളും പടത്തില്‍ കാണുമ്പോളും അവരെ പറ്റി ചുമ്മാ ചില ഊഹവും അവര്‍ക്കൊരു റേറ്റും പറയും. യമുനേച്ചീടെ രണ്ടുമണിക്കൂറിനു രണ്ടരലക്ഷം എന്ന് റേറ്റ് കേട്ടടത്തോളം അഞ്ചായിരം പോയിട്ട് അമ്പതിനായിരത്തിനു വരെ അഞ്ചുമിനിറ്റ് നേരത്തേക്ക് ഇവര്‍ പറഞ്ഞ ഐറ്റംസിനെ കിട്ടും എന്ന് തോന്നുന്നില്ല. എന്തോ ആകട്ടേ. കുടുമ്പത്ത് കെടക്കപ്പായയില്‍ കിടന്നുറങ്ങുന്ന നല്ലവരായ നടിമാരെ പറ്റി പലര്‍ക്കും പലതും പറഞ്ഞ്  സുഖിക്കല്‍ ഒരു പുറം ചൊറിയല്‍ പോലെ മറ്റു ചിലര്‍ക്ക് വേറെ ചിലതുപൊലെ ആണ്. ഇമ്മാതിരി ഗോസിപ്പ് പടരുന്നതിനെ പറ്റി പാവം നടിമാര്‍  വല്ലതും  അറിയുന്നുണ്ടാകുമോ? ശ്യോ  സ്മാര്‍ടായ അല്പം തടിച്ച ആ കൊച്ചിനെപറ്റി ഇന്നാളാരോ പറഞ്ഞല്ലോ.....ആ ആ‍രാന്ന് ഓര്‍മ്മയില്ല.....

1 comment:

Anonymous said...

കേട്ടപ്പോള്‍ കൊതി തോന്നാതിരുന്നില്ല. കാഴ്ചക്കില്ലെങ്കിലും രണ്ടരലക്ഷം ചിലവാക്കി കളിനടത്തണമെങ്കില്‍ വേറെ എന്തെങ്കിലും കാര്യത്തില്‍ “സ്പെഷ്യാലിറ്റി” ഉണ്ടാകും എന്ന് ഊഹിക്കാനേ തരമുള്ളൂ. ഈ ഊഹം വച്ച് യമുനേച്ചീടെ കസ്റ്റമറായി പോയിവര്‍ ആ ഈ ഊഒ.... ആയോന്ന് അറിയില്ല. പേഴ്സണലായിട്ട് അറിയാന്നു വച്ചാല്‍ പോയോരാരും പറയുന്നുമില്ല അവരെയൊട്ടു പരിചയോം ഇല്ല. എന്തായാലും ഈ റെയ്ഡ് മൂലം അവിഹത്തിനും അനാശാസ്യത്തിനും അലപം ഒരു ശമനം ഉണ്ടാകും പക്ഷെ അടുത്ത തവണ ഡിമാന്റ് കൂട്ടാനും വഴിയൊരുങ്ങു. ഇന്ന് അമ്പതിനു കിട്ടണത് നാളെ അയ്യായിരം കൊടുക്കേണ്ടിവരും.