Saturday, January 1, 2011

മോഷ്ടാവിനെ ചീത്തവിളിച്ചതും നീയേ മറ്റൊരുവനെ പൊക്കിയെഴുതിയതും നീയേ.....

ഷിയാസെന്നൊന്നു ചുള്ളന്‍ ഇന്നാള്  http://photographersclubtvm.blogspot.com/2010/11/blog-post_6329.html#comment-form എന്ന ബ്ലോഗ്ഗില്‍ എഴുതിയത് മാന്യ വായനക്കാര്‍ നോക്കുക.
എന്തായിരുന്നു ബഹളം രഹാനയുടെ ഫോട്ടോ മോഷ്ടിച്ചൂന്ന് പറഞ്ഞ്. ഇനി ദാ ഈ ലിങ്ക് ഒന്നു നോക്കൂ ചുള്ളാ...
http://kaithamullu.blogspot.com/2010/04/blog-post.html
നോക്കീലോ...ദാ http://www.malayalamemagazine.com/LIVEStyle/January2011/ ഇതും കൂടെ ഒന്നു നോക്കുക. പേജ് 78- 79

കൂടുതല്‍ ഒന്നും പറയണ്ടല്ലോ?

അപ്പോള്‍ ഇമ്മള്‍ ആരായി?

1 comment:

Anonymous said...

ഒരു ബ്ലോഗ്ഗില്‍ പറയുന്നു തങ്ങളുടെ മാഗസിനില്‍ നിന്നും കൌമുദി മോഷ്ടിച്ചൂന്ന് അതേ ടീമിന്റെ ബുക്കില്‍ ദാണ്ടെ കിടക്കുന്നു അതിലും രസമുള്ള ഒരു സംഗതി....കൊള്ളാം..
കൂടുതല്‍ ഒന്നും പറയണ്ടല്ലോ?

അപ്പോള്‍ ഇമ്മള്‍ ആരായി?