Monday, August 9, 2010

അദ്യാപനത്തേക്കാള്‍ മികച്ചത് ബ്ലൂഫിലിം അഭിനയം?

സഹതാരത്തോടൊപ്പം ലിസല ടീച്ചര്‍

ചിത്രത്തിനു കടപ്പാട് ഗൂഗിളിനും ചിത്രം നല്‍കി അവരോട് സഹകരിക്കുന്ന മറ്റു വെബ്സൈറ്റ് സംഘത്തിനും

അദ്യാപനത്തേക്കാള്‍ മികച്ചതാണ്  ബ്ലൂഫിലിം  അഭിനയം എന്ന് ആരെങ്കിലും പറയുമോ? അതിനു വേണ്ടി ആരെങ്കിലും  അദ്യാപികയുടെ ജോലി ഉപേക്ഷിക്കുമോ? അദ്യാപികയാകുവാന്‍ അന്യായ കാശും അതിലപ്പുറം റെക്കമെന്റേഷനുമൊക്കെയായി മാനേജ് മെന്റിന്റെ പുറകെ നടന്ന് പിന്നെ നാടൊട്ടുക്ക് നടന്ന് പിള്ളാരെ ചാക്കിട്ട് ഒക്കെ ത്യാഗം സഹിക്കുന്നവരാണ്  മലയാളികള്‍.  അദ്യാപികയാകണോ അതോ ബ്ലൂഫിലിം നായികയാകണോ എന്ന് ചോദിച്ചാല്‍ “അയ്യേ..” എന്നേ മാനവും മര്യാദയും ഉണ്ടെന്ന് നടിക്കുന്ന മലയാളികള്‍ പറയൂ. രഹസ്യമായി കാണും ആസ്വദിക്കും പറ്റിയാല്‍ അനുകരിക്കും എന്നല്ലാതെ ബ്ലൂഫിലിമില്‍ അഭിനയിക്കാന്‍ ഒന്നും തങ്ങള്‍ റെഡിയല്ല എന്ന് അവര്‍ തീര്‍ത്തു പറയും. എന്നാല്‍ ചോദ്യം ലിസലെ ബെയ്‌ലി എന്ന ബ്രിട്ടീഷുകാരിയോടാണെങ്കില്‍ ഉടനെ  അവര്‍ പറയും.  അദ്യാപനത്തേക്കാള്‍  മാന്യമായതും സംതൃപ്തി ലഭിക്കുന്നതുമായ പണീയാണ്  ബ്ലൂഫിലിം അഭിനയമെന്ന്.   ഉള്ള പണി പുല്ലുപോലെ വലിച്ചെറിഞ്ഞ് ബ്ലൂഫിലിമിന്റെ  പുറകെ പോയവരാണ് ആയമ്മ.

നടിയാകുക പിന്നെ വെടിയാകുക അല്ലെങ്കില്‍ നടിയാകാന്‍ വന്ന് വെടിയാകുക പിന്നെ കുറേ കഴിഞ്ഞു വടിയാകുക എന്നൊക്കെ നമ്മുടെ നാട്ടിലും നടപ്പുള്ളതാണ്.  എങ്ങിനെ എങ്കിലും നടിയാകുവാന്‍ എന്തു വിട്ടു വീഴ്ചക്കും തയ്യാറാകുന്നവരും ഉണ്ട്. നടിയാകുവാന്‍ ആഗ്രമില്ലാത്ത ടീച്ചമാര്‍ കുറവായിരിക്കും.എന്നാല്‍ അവര്‍ ഏതറ്റം വരെ പോകും എന്നതില്‍ സംശയം ഉണ്ട്. ചുമ്മാ ആഗ്രഹിച്ചാല്‍ പോരല്ലോ അതിനുവേണ്ടി പരിശ്രമിക്കുകയും വേണം.

ഈഫ് ദേര്‍ ഈസ് എ വില്‍ ദേര്‍ ഈസ് എ വേ എന്നൊക്കെ ഈ ടീച്ചര്‍മാര്‍ കുട്ടികളെ കുറേ ഉപദേശിക്കും. ഇതില്‍ എത്രപേര്‍ അതൊക്കെ പ്രയോഗത്തില്‍ കൊണ്ടുവരും? എന്തായാലും  ലണ്ടണിലെ സണ്ടര്‍ലാന്റില്‍ ഉള്ള ഗിണ്ടന്‍ ഹോള്‍ ക്രയിസ്റ്റ് സ്കൂളിലെ ഇംഗ്ലീഷ് അദ്യാപിക ആയിരുന്ന ലിസലെ ടീച്ചര്‍ അതു പ്രാക്ടിക്കലായി തന്നെ തെളിയിച്ചു. ഒരു നടിയാകുവാന്‍ പുറപ്പെട്ട അവര്‍  ഇന്ന് ലോകം അറിയപ്പെടുന്ന ഒന്നാന്തരം  നീലചിത്ര നായികയാണ്.  ലണ്ടണിലെ ജോയ് ബെയര്‍ പിൿചേഴ്സ്, ടെലിവിഷന്‍ എക്സ് എന്നിവര്‍ക്കു വേണ്ടി നിരവധി നീല ചിത്രങ്ങള്‍ ഈ ടീച്ചര്‍ അഭിനയിച്ചും സംവിധാനം ചെയ്തും ഇതിനോടകം ശ്രദ്ധ നേടി.

ഒരു നടിയാകുക എന്നത് മറ്റു പല ടീച്ചര്‍മാരെയും പോലെ ലിസലെ ടീച്ചറുടേയും പണ്ടുതൊട്ടേ ഉള്ള ആഗ്രഹം ആയിരുന്നു. അതിനു വേണ്ടി അവര്‍ എന്തു ത്യാഗത്തിനും തയ്യാറായിരുന്നു. എന്തായാലും നടിയായേ അടങ്ങൂ എന്ന് പറഞ്ഞ് ഉള്ള ടീച്ചറു ജോലിയും കളഞ്ഞ് പുറപ്പെട്ട ലിസലെ ടീച്ചര്‍ക്കും മറ്റു പലരേയും പോലെ  ആദ്യം നിരാശയായിരുന്നു ഫലം. പക്ഷെ അവര്‍ പിന്മാറാന്‍ തയ്യാറായില്ല. നടിയാകുവാനുള്ള നിരന്തരമായ അലച്ചിലിനു ഒടുവില്‍ അവരുടെ ആഗ്രഹ സാഫല്യം ബ്ലൂഫിലിമിന്റെ രൂപത്തില്‍ മുന്നില്‍ വന്നു.  മുന്നില്‍ വന്ന അവസരത്തെ തട്ടിക്കളയരു തെന്നാണെല്ലൊ, പിന്നെ ഒട്ടും താമസിച്ചില്ല. ഒള്ളതൊക്കെ ഊരിക്കളഞ്ഞ് അഭിനയം തുടങ്ങി. നടിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമായുണ്ടാകുന്ന ഗുണം ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ഥതയാണല്ലോ. അതില്‍ അവര്‍ ഒട്ടും വിട്ടു വീഴ്ചക്ക് തയ്യാറായില്ല. എല്ലാം തുറന്നുകാട്ടിയും കഴിയുന്ന വിധത്തില്‍ ഒക്കെ അകത്തിയും അകത്താക്കിയും അഭിനയിച്ചു അല്ല ക്യാമറയ്ക്കു മുമ്പില്‍ ജീവിച്ചു. എന്തായാലും അതിന്റെ ഫലം കണ്ടു. ലിസലെ ടീച്ചറുടെ അഭിനയം കണ്ടവര്‍ കണ്ടവര്‍ കണ്ണും പിന്നെ വേറെ എന്തൊക്കെയോ കൂടെ  തള്ളി ഇരുന്നു പോയി!!

സുന്ദരികാളായ തങ്ങളുടെ അദ്യാപികമാരെ നോക്കി വെള്ളമിറക്കാനും അവരെ പറ്റി ആലോചിച്ച്   സ്വകാര്യമായി വല്ലതും ചെയ്യാനും അല്ലെങ്കില്‍ ട്യൂഷ്യന്‍ ടീച്ചര്‍ പോലുള്ള ചില സിനിമയില്‍ ഒക്കെ അദ്യാപികയും ശിഷ്യനും തമ്മില്‍ ഉള്ള രംഗങ്ങള്‍ ഒക്കെ കണ്ട് വായില്‍ വെള്ളമൂറാനേ ഇമ്മടെ നാട്ടിലെ ചെക്കന്മാര്‍ക്ക് യോഗമുള്ളൂ. ഇന്നേവരെ സ്വന്തം അദ്യാപികയുടെ പീസ് സ്ക്രീനില്‍ കാണാന്‍ ഇവര്‍ക്കൊന്നും പറ്റിയിട്ടില്ല (അദ്യാപികയുടെ അംഗലാവണ്യം കാണുവാനും ആസ്വദിക്കുന്നതിനും ചില ഭാഗ്യവാന്മാര്‍ ഉണ്ടായേക്കാം.. റയര്‍ കേസസ് ജസ്റ്റ് ഇഗ്നോറിറ്റ്). എന്തായാലും ലണ്ടണിലെ പയ്യന്മാര്‍ക്ക് ആ അപൂര്‍വ്വമായ അവസരം കിട്ടി. ടീച്ചര്‍ സഹനടീനടന്മാര്‍ക്കൊപ്പം  മനസ്സ് അറിഞ്ഞ് ആര്‍മാദിക്കുന്നതും അഴിഞ്ഞാടുന്നതും അവര്‍ വേണ്ടപോലെ ആസ്വദിച്ചു.  ലിസലെ ടീച്ചറുടെ ബ്ലൂഫിലിമുകള്‍ കണ്ടതില്‍ പിന്നെ തങ്ങള്‍ക്ക് അവരോടുള്ള ആദരവും സ്നേഹവും മറ്റെന്തൊക്കെയോ വികാരവും വര്‍ദ്ധിച്ചിരിക്കാണെന്ന് അവര്‍ പലയിടത്തും പറഞ്ഞു നടക്കുന്നു.

എന്തായാലും ഈ മുന്‍ അദ്യാപികക്ക് പൂര്‍വ്വവിദ്യാര്‍ഥികള്‍ മാത്രമല്ല അവരില്‍ പലരുടേയും രക്ഷിതക്കള്‍ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു ആരാധകര്‍ ആണുള്ളത്. തന്റെ പുതിയ ജോലിയില്‍ അവര്‍ തികച്ചും സംതൃപ്തയാണത്രെ!! മെനി വേയ്സ് വേയ്സ്!!

അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും തനിക്ക് കഴിവുണ്ടെന്ന് അവര്‍  പലതവണ തെളിയിച്ചു. അഭിനയിച്ചും സംവിധാനം ചെയ്തും ലിസല ടീച്ചര്‍ അദ്യാപകര്‍ക്കിടയില്‍ ഒരു ചരിത്രം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു . ഒരോ പുതിയ ചിത്രവും തനിക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുന്നൂ എന്നാണ് ടീച്ചര്‍ പറയുന്നത്. ടീച്ചര്‍മാര്‍ക്ക് ആത്മവിശ്വാസം വ്ദ്ധിക്കുവാന്‍ ബ്ലൂഫിലിമില്‍ അഭിനയിക്കാന്നുള്ള്ത് പുതിയ അറിവാണ്. ഇവര്‍ ഇനി ഇതിനു  പേറ്റെന്റ് എടുക്കുമോ ആവോ? എന്തായാലും അവര്‍ ജീവിക്കുന്നത് നമ്മുടെ നാട്ടില്‍ ആകാഞ്ഞത് നന്നായി അല്ലെങ്കില്‍ ചാന്‍സ് മോഹികളായ വിദ്യാര്‍ഥികളെ കൊണ്ട് പൊറുതി മുട്ടിയേനെ!!

ലിസലെ ടീച്ചറുടെ പാഠ്യേതര വിഷയത്തില്‍ ഉള്ള  പ്രകടനം കണ്ട് ആവേശം മൂത്ത് മദാലസകളായ കൂടുതല്‍ ടീച്ചര്‍മാര്‍ ഈ രംഗത്തേക്ക് വരട്ടെ എന്നാണ് പിള്ളാരുടെ പ്രാര്‍ഥന. ഇങ്ങനെ ഒക്കെ ആയാമതിയോ ടീച്ചര്‍ക്കും ഒരു നടിയൊക്കെ ആകണ്ടേന്ന് സുന്ദരിമാരായ മറ്റു അദ്യാപികമാരോടും ചെറുക്കന്മാര്‍ ചോദിക്കാന്‍ തുടങ്ങിയോ ആവോ?

6 comments:

വാക്കേറുകള്‍ said...

അദ്യാപികയാകണോ അതോ ബ്ലൂഫിലിം നായികയാകണോ എന്ന് ചോദിച്ചാല്‍ “അയ്യേ..” എന്നേ മാനവും മര്യാദയും ഉണ്ടെന്ന് നടിക്കുന്ന മലയാളികള്‍ പറയൂ. രഹസ്യമായി കാണും ആസ്വദിക്കും പറ്റിയാല്‍ അനുകരിക്കും എന്നല്ലാതെ ബ്ലൂഫിലിമില്‍ അഭിനയിക്കാന്‍ ഒന്നും തങ്ങള്‍ റെഡിയല്ല എന്ന് അവര്‍ തീര്‍ത്തു പറയും. എന്നാല്‍ ചോദ്യം ലിസലെ ബെയ്‌ലി എന്ന ബ്രിട്ടീഷുകാരിയോടാണെങ്കില്‍ ഉടനെ അവര്‍ പറയും. അദ്യാപനത്തേക്കാള്‍ മാന്യമായതും സംതൃപ്തി ലഭിക്കുന്നതുമായ പണീയാണ് ബ്ലൂഫിലിം അഭിനയമെന്ന്. ഉള്ള പണി പുല്ലുപോലെ വലിച്ചെറിഞ്ഞ് ബ്ലൂഫിലിമിന്റെ പുറകെ പോയവരാണ് ആയമ്മ.

jaisonputhoors said...

അടിപൊളിയായിട്ടുണ്ട്. നമ്മുടെ നാട്ടിലും ഇങ്ങനെയുള്ള ടീച്ചർമാർ ഉണ്ടാ‍യിരുന്നെങ്കിൽ എന്ന് ചുമ്മാ ആശിക്കുന്നു. നടപ്പില്ല..എന്തായാലും നല്ല രസമുള്ള ബ്ലോഗ്ഗ്. ഇനിയും എഴുതുക...

Anonymous said...

ലിസലെ ടീച്ചറുടെ പാഠ്യേതര വിഷയത്തില്‍ ഉള്ള പ്രകടനം കണ്ട് ആവേശം മൂത്ത് മദാലസകളായ കൂടുതല്‍ ടീച്ചര്‍മാര്‍ ഈ രംഗത്തേക്ക് വരട്ടെ എന്നാണ് പിള്ളാരുടെ പ്രാര്‍ഥന. ഇങ്ങനെ ഒക്കെ ആയാമതിയോ ടീച്ചര്‍ക്കും ഒരു നടിയൊക്കെ ആകണ്ടേന്ന് സുന്ദരിമാരായ മറ്റു അദ്യാപികമാരോടും ചെറുക്കന്മാര്‍ ചോദിക്കാന്‍ തുടങ്ങിയോ ആവോ?

ha.ha.ha kollaam

Unknown said...

അല്പം സംസ്കാരത്തോടെ ചിന്തിക്കുകയും എഴുതുകയും ചെയ്യുക. നിങ്ങൾ എന്ത് അഭാസത്തരമാണ് എഴുതിയിരിക്കുന്നത്? ഈ ഇംഗ്ലണ്ടിലെ ടീച്ചർ ബ്ലൂ ഫിലിമിൽ അഭിനയിച്ചതൊക്കെ എഴുതണോ? ഇവിടത്തെ പിള്ളാർ ഇതൊക്കെ വായിച്ചാൽ?

നല്ല ശൈലിയാണ് എന്ന് സമ്മതിക്കുന്നു. അക്ഷരത്തെറ്റുകൾ ഒന്ന് ശ്രദ്ധിക്കണം.
സാമൂഹിക വിഷയങ്ങളിലേക്ക് കടന്നുകൂടേ?

Anonymous said...

ഭായ് തകർത്തിട്ടുണ്ട്...ലിസല ടീച്ചരെ പോലെ ഇനിയും ടീച്ചർമാർ ഈ രംഗത്തേക്ക് വന്ന സംഗതി കൊഴുപ്പിക്കട്ടെ....പിള്ളാർക്ക് മാത്രമല്ല അവരുടെ പിതാക്കന്മാർക്കും ഒരു ഉഷാരും ഉണർവ്വും ഉണ്ടാകും..എല്ലാ വിധ ‍ആസംസകളും....
നൌഷാദ് ചേലക്കര

Anonymous said...

ടീ നീ അത്രക്ക് വല്യ സംസ്ക്‍ാരപ്രിയയാണേൽ ഇത് വായിക്കണ്ടടീ...മറ്റോളെ ആരെങ്കിലും ഇതൊക്കെ ഒന്ന് എഴുതാൻ വന്നാൽ അതിന്റെ കൂമ്പ് അടയ്ക്കലാണോടീ നിന്റെ പണി. ഒരു സംസ്കാരിണി വന്നിരിക്കുന്നു. പൊടീ പോയി നിന്റെ കാര്യം നോക്ക്...
ഭായ് എഴുതിക്കോ ഈമാതിരി കുറേ എണ്ണം ഉണ്ടാകും അതൊന്നും കാര്യമാക്കണ്ട
നൌഷാദ് ചേലക്കര