Sunday, August 29, 2010

മനീഷയുടെ കുണ്ടി ഇന്‍ഷൂറന്‍സ്



ചിത്രത്തിനു കടപ്പാട് ഗൂഗിളാനും നെറ്റില്‍ പടമിട്ട വെബ് ചുള്ളന്മാര്‍ക്കും..


ഫുഡ്ബോള്‍ കളിക്കാര്‍ ഒക്കെ തങ്ങളുടെ കാല് ഇന്‍ഷൂര്‍ ചെയ്യാറുണ്ട്. കളിക്കിടയില്‍ പരിക്കു പറ്റി ഉള്ള വരുമാനം ഇല്ലാണ്ടായാല്‍ പിന്നെ ജീവിക്കണ്ടെ. ഇത്തരത്തില്‍ കാലുമാത്രമല്ല ശരീരത്തിന്റെ പാര്‍ട്സായും ഫുള്ളായും ഒക്കെ ഇന്‍ഷൂര്‍ ചെയ്യുന്ന സംവിധാനം അവൈലബിളാണത്രെ. പല നടിമാരും ഇത്തരത്തില്‍ പാര്‍ട്സ് ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്നും കേള്‍ക്കുന്നു. ലേറ്റസ്റ്റ് ന്യൂസ് മനീഷ ലിംബയുടേതാണ്. പുള്ളിക്കാരി ഏതാണ്ട് ഇത്തരത്തില്‍ ഒരു സംഗതി ചെയ്തു ഒരു കുണ്ടി ഇന്‍ഷൂറന്‍സ്.

സംഗതി ആദ്യം കേട്ടപ്പോള്‍ കരുതിയത് കേരളത്തിലെ ഏതെങ്കിലും നാരീ രത്നം ആണെന്നാണ്. മറ്റൊന്നുമല്ല കേരളത്തിലെ പ്രൈവറ്റ് ബസ്സില്‍ സഞ്ചരിക്കുന്ന പല പെണ്ണുങ്ങള്‍ക്കും ഇത്തരം ഒരു ഇന്‍ഷൂറന്‍സ് അത്യാവശ്യമാണ്. അനായയ ജാക്കി ശല്യം അല്ലേ. പിന്നെ ആണ് പെണ്ണുമ്പിള്ള ഹിന്ദി സിനിമാ നടിയാണെന്നും അവര്‍ തന്നെ പറഞ്ഞിരിക്കുന്നു തന്റെ കുണ്ടിക്ക് ഒരുപാട് ആരാധകര്‍ ഉണ്ടെന്നും ഒക്കെ. ശരീരത്തിലെ ഏറ്റവും സുന്ദരമായ ഭാഗം ഇതാണത്രെ!! മുഖത്തേക്കാള്‍ മറ്റു ഏതൊരു പര്‍ടിനേക്കാള്‍ സുന്ദരം? കാഴ്ചക്കാരന്റെ കണ്ണിലാണ് സൌന്ദര്യം എന്നല്ലേ പ്രമാണം ആ നിലക്ക് കാണുന്നവര്‍ ഒക്കെ
ഇതിലാകും വേണേല്‍ സൌന്ദര്യം കാണുന്നത്.


എന്തായാലും ഇനി ഈ പാത പിന്തുടര്‍ന്ന് ഏതൊക്കെ നടിമാര്‍ ഏതൊക്കെ പാര്‍ട്സാണാവോ ഇന്‍ഷൂര്‍ ചെയ്യുവാന്‍ പോകുന്നത്? ഹോ 36 “ഡി” യും നാപതു “സി” യുമൊക്കെയായി ഉഗ്രന്‍ സംഗതികള്‍ ഉള്ള നടിമാര്‍ അതൊക്കെ ഇന്‍ഷൂര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ രംഗം കൊഴുക്കും. സ്ഥിരമായി റൂട്ടില്‍ ഉള്ള നടിമാരുടെ വല്ലവരുടേം പാര്‍ട്സ് ആണേല്‍ അതുമതി കുത്തുപാളയെടുക്കുവാന്‍ എന്ന് കുശുമ്പും ഗോസിപ്പും പണിയാക്കിയ പലരും കുശുകുശുക്കുന്നു.

നടിമാരുടെ കാര്യം അവിടെ നില്‍ക്കട്ടെ നടന്‍ ജോണ്‍ അബ്രഹാം എന്തിനാണ് തന്റെ കുണ്ടി ഇന്‍ഷൂര്‍ ചെയ്തതെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടണില്ല...
ഉം മനസ്സിലായി നിങ്ങള്‍ ഊഹിച്ചത് മനസ്സിലായി ഹേയ് പുള്ളി ആ ടൈപ്പല്ല. ഏത് . ചുള്ളന്‍ ഏതാണ്ട് 20 കോടിക്ക് മുകളില്‍ ഒരു തുകയ്ക്കാണ് ഇന്‍ഷൂര്‍ ചെയ്തതെന്ന് കേള്‍വി. മനീഷയുടെ കുണ്ടിയുടെ ഇന്‍ഷൂറന്‍സ് തുക എത്രയാണെന്ന് ഇനിയും പുറത്ത് വന്നിട്ടില്ലത്രെ!!

ഊഹിച്ചാല്‍ ഒരു എത്തും പിടിയും കിട്ടില്ല അമ്മാതിരി ഊഹത്തിനു സ്കോപ്പുള്ള സംഗതിയാണിത്. എന്തായാലും നടത്തറ ശാന്തേച്ചി ഇന്‍ഷൂര്‍ ചെയ്യാന്‍ ഇടയുള്ള പാര്‍ട് എന്താണെന്ന് എനിക്കൂഹിക്കാം. അത്രയേ പറയാന്‍ പറ്റൂ..!!

6 comments:

വാക്കേറുകള്‍ said...

എന്തായാലും ഇനി ഈ പാത പിന്തുടര്‍ന്ന് ഏതൊക്കെ നടിമാര്‍ ഏതൊക്കെ പാര്‍ട്സാണാവോ ഇന്‍ഷൂര്‍ ചെയ്യുവാന്‍ പോകുന്നത്? ഹോ 36 “ഡി” യും നാപതു “സി” യുമൊക്കെയായി ഉഗ്രന്‍ സംഗതികള്‍ ഉള്ള നടിമാര്‍ അതൊക്കെ ഇന്‍ഷൂര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ രംഗം കൊഴുക്കും. സ്ഥിരമായി റൂട്ടില്‍ ഉള്ള നടിമാരുടെ വല്ലവരുടേം പാര്‍ട്സ് ആണേല്‍ അതുമതി കുത്തുപാളയെടുക്കുവാന്‍ എന്ന് കുശുമ്പും ഗോസിപ്പും പണിയാക്കിയ പലരും കുശുകുശുക്കുന്നു.

Pranavam Ravikumar said...

പോസ്റ്റ്‌ വായിച്ചു.... ചിരിച്ചു.... അടുത്ത ഇന്‍ഷുറന്‍സ് ഏതാണോ???

smitha adharsh said...

ശ്ശൊ! ഞാന്‍ വഴി തെറ്റി വന്നതാണേ..
വഴി തെറ്റി വന്നതല്ലേ,വെറുതെ പോണില്ല പോസ്റ്റ്‌ വായിച്ചു..

poochakanny said...

മാഷേ കേരളത്തില്‍ ബസ്സില്‍ യാത്രചെയ്യണേല്‍ കുണ്ടിക്കും മറ്റും ഇന്‍ഷൂറന്‍സ് എടുക്കുക തന്നെ വേണം. എന്റെ ബ്ലോഗ്ഗില്‍ സ്വന്തം അനുഭവം എഴുതിയിട്ടുണ്ട്.

jaisonputhoors said...

ഹ..ഹ..കൊള്ളാം നല്ല ഭാഷ.
നടിമാര്‍ കുണ്ടി ഇന്‍ഷൂര്‍ ചെയ്യുന്ന വാര്‍ത്ത കൌതുകം തന്നെ. എവിടുന്ന് കിട്ടണൂ ഇമ്മാതിരി കാര്യങ്ങള്‍?
മലയാളത്തിലെ ഏതെങ്കിലും നടി വല്ലതും ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടോ മാഷെ?

Anonymous said...

നടിമാര്‍ കുണ്ടിയും മറ്റും ഇന്‍ഷൂര്‍ ചെയ്യട്ടെ. ഇപ്പോളത്തെ അവസ്ഥ അനുസരിച്ച് പെണ്ണുമായി ബന്ധമുള്ള രാഷ്ടീയക്കാര്‍ മീഡിയ ഇന്‍ഷൂറന്‍സ് വല്ലതും എടുക്കേണ്ടിവരുമോ മാ‍ഷേ?